ഇത് എല്ലാം ഒരുമിച്ചു കൂട്ടിച്ചേർക്കുന്നു
“നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തെ സംബന്ധിച്ച് വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് ഒരു വായനക്കാരൻ ഇപ്രകാരം എഴുതി:
“ഒരദ്ധ്യായത്തിൽ നിന്ന് അടുത്തതിലേക്ക് നീങ്ങുമ്പോൾ, എനിക്ക് നദിയിലൂടെ സഞ്ചരിക്കുന്ന ഒരു ബോട്ട് ആദ്യം വലതുകരയിൽനിന്നും പിന്നീട് ഇടതുകരയിൽനിന്നും സാധനങ്ങൾ കയററി അങ്ങനെ നിറയെ ഭാരവുമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ ഓർമ്മ ഉളവാക്കി. എത്ര ഭംഗിയായി ഇത് എഴുതപ്പെട്ടു! എല്ലായ്പ്പോഴും വായനക്കാരനെ ഉൾപ്പെടാൻ മാടിവിളിച്ചുകൊണ്ട് ആദ്യം ഒരു പ്രധാന ആശയവും പിന്നീട് മറെറാന്നും നെയ്യുന്നു.”
ബൈബിളിന്റെ വിഷയം ദൈവരാജ്യമാണ്. ഈ രാജ്യവിഷയം വേർതിരിച്ചെടുക്കുകയും വിശദമാക്കുകയും നിങ്ങൾ എവിടെ അനുയോജ്യരായിരിക്കുന്നു എന്നു കാണിക്കുകയും ചെയ്യുന്ന ഒരു പുസ്തകം നിങ്ങൾക്ക് ഇപ്പോൾ വായിക്കാൻ കഴിയും. കേവലം താഴെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ചയച്ച് ഒരു വ്യക്തിപരമായ പ്രതി സ്വീകരിക്കുക.
ദയവായി, “നിന്റെ രാജ്യം വരേണമേ” എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് എനിക്ക് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 10ക. അയയ്ക്കുന്നു.