‘ദൈവാത്മാവ് സഭകളോടു പറയുന്നതു കേൾക്കുക’
രാവിലെ
9:40 സംഗീതം
9:50 ഗീതം 1, പ്രാർഥന
10:00 ‘ദൈവാത്മാവ് പറയുന്നതു കേൾക്കുക’—എങ്ങനെ?
10:15 ‘നീ തളർന്നുപോയില്ല’
10:30 “പേടിക്കേണ്ടാ”
10:55 ഗീതം 73, അറിയിപ്പുകൾ
11:05 “നിങ്ങൾ എന്നിലുള്ള വിശ്വാസം തള്ളിപ്പറഞ്ഞില്ല”
11:35 സമർപ്പണം: നിങ്ങളുടെ സമർപ്പണം എന്ത് അർഥമാക്കുന്നു?
12:05 ഗീതം 79
ഉച്ച കഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 126
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുര സംഗ്രഹം
2:15 സിമ്പോസിയം: യേശുവിന്റെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക
• “ഇപ്പോഴുള്ളതു മുറുകെ പിടിക്കുക”
• ‘ജാഗ്രതയോടിരിക്കുക, ബാക്കിയുള്ളവയെ ശക്തീകരിക്കുക.’
• “ഒരു വാതിൽ ഞാൻ നിന്റെ മുന്നിൽ തുറന്നുവെച്ചിരിക്കുന്നു”
3:00 ഗീതം 76, അറിയിപ്പുകൾ
3:10 ‘ഉത്സാഹമുള്ളവരായിരിക്കുക’
3:55 ഗീതം 129, പ്രാർഥന