വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പേ. 12-13
  • ഭാഗം 2—ആമുഖം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭാഗം 2—ആമുഖം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • നൻമ എന്നെങ്കിലും തിൻമയെ ജയിച്ചടക്കുമോ?
    വീക്ഷാഗോപുരം—1993
  • തിന്മയെ നന്മ കീഴടക്കുന്നു
    2006 വീക്ഷാഗോപുരം
  • വലിയ വെള്ളപ്പൊക്കം—​ആരൊക്കെ ദൈവത്തിന്റെ വാക്കു കേട്ടു? ആരൊക്കെ കേട്ടില്ല?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • ഒരു നല്ല മകനും ഒരു ദുഷ്ട മകനും
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പേ. 12-13
നോഹ മൃഗങ്ങളെ പെട്ടകത്തിലേക്കു കൊണ്ടുവരുന്നു

ഭാഗം 2—ആമുഖം

യഹോവ ഒരു ജലപ്ര​ളയം വരുത്തി അന്നത്തെ ലോകത്തെ നശിപ്പി​ച്ചു, എന്തു​കൊണ്ട്‌? മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ ഒരു പോരാ​ട്ടം തുടങ്ങി—നന്മയും തിന്മയും തമ്മിലുള്ള പോരാ​ട്ടം. ചിലർ തിന്മയു​ടെ പക്ഷം തിര​ഞ്ഞെ​ടു​ത്തു. ആദാമും ഹവ്വയും അവരുടെ മകനായ കയീനും ഒക്കെ അക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. എന്നാൽ ഹാബേൽ, നോഹ എന്നിവ​രെ​പ്പോ​ലുള്ള കുറച്ച്‌ പേർ നന്മയുടെ പക്ഷം തിര​ഞ്ഞെ​ടു​ത്തു. ആളുക​ളിൽ മിക്കവ​രും വളരെ മോശ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യഹോവ അന്നത്തെ ദുഷ്ട​ലോ​കത്തെ നശിപ്പി​ച്ചു. നമ്മൾ ഏതു പക്ഷം തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നത്‌ യഹോവ കാണു​ന്നു​ണ്ടെ​ന്നും നന്മയെ തോൽപ്പി​ക്കാൻ ദൈവം ഒരിക്ക​ലും തിന്മയെ അനുവ​ദി​ക്കി​ല്ലെ​ന്നും മനസ്സി​ലാ​ക്കാൻ ഈ ഭാഗം നമ്മളെ സഹായി​ക്കും.

പ്രധാ​ന​പ്പെട്ട പാഠങ്ങൾ

  • നമ്മൾ സമാധാ​നം ഇഷ്ടപ്പെ​ടു​ന്നവർ ആയിരി​ക്കണം. പിശാ​ചി​നെ​യും അവന്റെ അനുഗാ​മി​ക​ളെ​യും പോലെ അക്രമം കാണി​ക്കു​ന്നവർ ആയിരി​ക്ക​രുത്‌

  • നോഹ​യെ​പ്പോ​ലെ ദൈവം പറയു​ന്നതു കേൾക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്കു സന്തോ​ഷ​ത്തോ​ടെ എന്നെന്നും ജീവി​ക്കാം

  • സംഭവി​ക്കു​ന്ന​തെ​ല്ലാം യഹോവ കാണു​ന്നുണ്ട്‌. നീതി​യോ​ടെ പ്രവർത്തി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു; പക്ഷേ ദുഷ്ടത ദൈവത്തെ സങ്കട​പ്പെ​ടു​ത്തു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക