വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പേ. 4-5
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പേ. 4-5

ഉള്ളടക്കം

പാഠം

ഭാഗം 1—ആമുഖം: സൃഷ്ടി

1 ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു

2 ദൈവം ആദ്യത്തെ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടിച്ചു

ഭാഗം 2—ആമുഖം: ആദാം മുതൽ ജലപ്ര​ളയം വരെ

3 ആദാമും ഹവ്വയും ദൈവത്തെ അനുസ​രി​ച്ചില്ല

4 കോപം കൊല​പാ​ത​ക​ത്തി​ലേക്കു നയിക്കു​ന്നു

5 നോഹ​യു​ടെ പെട്ടകം

6 എട്ടു പേർ രക്ഷപ്പെ​ടു​ന്നു

ഭാഗം 3—ആമുഖം: ജലപ്ര​ളയം മുതൽ യാക്കോബ്‌ വരെ

7 ബാബേൽ ഗോപു​രം

8 അബ്രാ​ഹാ​മും സാറയും ദൈവത്തെ അനുസ​രി​ച്ചു

9 അവസാനം ഒരു മകൻ ജനിച്ചു!

10 ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക

11 വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന

12 യാക്കോ​ബിന്‌ അവകാശം കിട്ടി

13 യാക്കോ​ബും ഏശാവും സമാധാ​ന​ത്തി​ലാ​കു​ന്നു

ഭാഗം 4—ആമുഖം: യോ​സേഫ്‌ മുതൽ ചെങ്കടൽ വരെ

14 ദൈവത്തെ അനുസ​രിച്ച ഒരു അടിമ

15 യഹോവ യോ​സേ​ഫി​നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല

16 ഇയ്യോബ്‌ ആരായി​രു​ന്നു?

17 യഹോ​വയെ ആരാധി​ക്കാൻ മോശ തീരു​മാ​നി​ച്ചു

18 കത്തുന്ന മുൾച്ചെടി

19 ആദ്യത്തെ മൂന്ന്‌ ബാധകൾ

20 അടുത്ത ആറ്‌ ബാധകൾ

21 പത്താമത്തെ ബാധ

22 ചെങ്കട​ലി​ലെ അത്ഭുതം

ഭാഗം 5—ആമുഖം: വിജന​ഭൂ​മി​യിൽ

23 യഹോ​വയ്‌ക്കു കൊടുത്ത വാക്ക്‌

24 അവർ വാക്കു തെറ്റിച്ചു

25 ആരാധ​നയ്‌ക്കുള്ള വിശു​ദ്ധ​കൂ​ടാ​രം

26 ഒറ്റു​നോ​ക്കിയ പന്ത്രണ്ടു പേർ

27 അവർ യഹോ​വയെ ധിക്കരി​ച്ചു

28 ബിലെ​യാ​മി​ന്റെ കഴുത സംസാ​രി​ക്കു​ന്നു

ഭാഗം 6—ആമുഖം: ന്യായാ​ധി​പ​ന്മാർ

29 യഹോവ യോശു​വയെ തിര​ഞ്ഞെ​ടു​ത്തു

30 ഒറ്റു​നോ​ക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പി​ച്ചു

31 യോശു​വ​യും ഗിബെ​യോ​ന്യ​രും

32 ഒരു പുതിയ നേതാ​വും രണ്ട്‌ ധീരവ​നി​ത​ക​ളും

33 രൂത്തും നൊ​വൊ​മി​യും

34 ഗിദെ​യോൻ മിദ്യാ​ന്യ​രെ തോൽപ്പി​ച്ചു

35 ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥി​ക്കു​ന്നു

36 യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

37 യഹോവ ശമു​വേ​ലി​നോ​ടു സംസാ​രി​ക്കു​ന്നു

38 യഹോവ ശിം​ശോ​നെ ശക്തനാക്കി

ഭാഗം 7—ആമുഖം: ദാവീ​ദും ശൗലും

39 ഇസ്രാ​യേ​ലി​ലെ ആദ്യത്തെ രാജാവ്‌

40 ദാവീ​ദും ഗൊല്യാ​ത്തും

41 ദാവീ​ദും ശൗലും

42 ധീരനും വിശ്വസ്‌ത​നും ആയ യോനാ​ഥാൻ

43 ദാവീദ്‌ രാജാവ്‌ ചെയ്‌ത പാപം

ഭാഗം 8—ആമുഖം: ശലോ​മോൻ മുതൽ ഏലിയ വരെ

44 യഹോ​വയ്‌ക്ക്‌ ഒരു ആലയം

45 ഒരു രാജ്യം വിഭജി​ക്ക​പ്പെ​ടു​ന്നു

46 കർമേൽ പർവത​ത്തി​ലെ പരീക്ഷണം

47 യഹോവ ഏലിയയെ ശക്തി​പ്പെ​ടു​ത്തി

48 വിധവ​യു​ടെ മകന്‌ ജീവൻ തിരി​ച്ചു​കി​ട്ടി!

49 ദുഷ്ടരാ​ജ്ഞി​ക്കു കിട്ടിയ ശിക്ഷ

50 യഹോ​ശാ​ഫാ​ത്തി​നു​വേണ്ടി യഹോവ യുദ്ധം ചെയ്യുന്നു

ഭാഗം 9—ആമുഖം: ഏലിയ മുതൽ യോശിയ വരെ

51 യോദ്ധാ​വും ചെറിയ പെൺകു​ട്ടി​യും

52 യഹോ​വ​യു​ടെ അഗ്നിസേന

53 യഹോ​യാ​ദ​യു​ടെ ധൈര്യം

54 യോന​യോട്‌ യഹോവ ക്ഷമ കാണിച്ചു

55 യഹോ​വ​യു​ടെ ദൂതൻ ഹിസ്‌കി​യയെ സംരക്ഷി​ച്ചു

56 ദൈവ​നി​യമം പ്രിയ​പ്പെട്ട യോശിയ

ഭാഗം 10—ആമുഖം: യിരെമ്യ മുതൽ നെഹമ്യ വരെ

57 യഹോവ യിരെ​മ്യ​യെ പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്നു

58 യരുശ​ലേ​മി​ന്റെ നാശം

59 യഹോ​വയെ അനുസ​രിച്ച നാലു ചെറു​പ്പ​ക്കാർ

60 എന്നും നിലനിൽക്കുന്ന ഒരു രാജ്യം!

61 അവർ കുമ്പി​ട്ടില്ല

62 വലിയ മരം​പോ​ലെ ഒരു രാജ്യം

63 ഭിത്തി​യി​ലെ കൈ​യെ​ഴുത്ത്‌

64 ദാനി​യേൽ സിംഹ​ക്കു​ഴി​യിൽ

65 എസ്ഥേർ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു

66 എസ്ര ദൈവ​നി​യമം പഠിപ്പി​ച്ചു

67 യരുശ​ലേ​മി​ന്റെ മതിൽ

ഭാഗം 11—ആമുഖം: സ്‌നാ​പ​ക​യോ​ഹ​ന്നാ​നും യേശു​വും

68 എലിസ​ബ​ത്തിന്‌ ഒരു കുഞ്ഞ്‌!

69 ഗബ്രി​യേൽ മറിയയെ സന്ദർശി​ക്കു​ന്നു

70 ദൈവ​ദൂ​ത​ന്മാർ യേശു​വി​ന്റെ ജനനം അറിയി​ക്കു​ന്നു

71 യഹോവ യേശു​വി​നെ സംരക്ഷി​ച്ചു

72 യേശു​വി​ന്റെ ചെറു​പ്പ​കാ​ലം

73 യോഹ​ന്നാൻ വഴി​യൊ​രു​ക്കു​ന്നു

ഭാഗം 12—ആമുഖം: യേശു​വി​ന്റെ ശുശ്രൂഷ

74 യേശു മിശി​ഹ​യാ​യി​ത്തീ​രു​ന്നു

75 പിശാച്‌ യേശു​വി​നെ പരീക്ഷി​ക്കു​ന്നു

76 യേശു ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

77 വെള്ളം കോരാൻ വന്ന സ്‌ത്രീ

78 യേശു ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കു​ന്നു

79 യേശു പല അത്ഭുത​ങ്ങ​ളും ചെയ്യുന്നു

80 യേശു 12 അപ്പോസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു

81 ഗിരി​പ്ര​ഭാ​ഷണം

82 പ്രാർഥി​ക്കേണ്ട വിധം യേശു പഠിപ്പി​ക്കു​ന്നു

83 യേശു ആയിര​ങ്ങ​ളു​ടെ വിശപ്പ​ട​ക്കു​ന്നു

84 യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു

85 യേശു ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു

86 യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

ഭാഗം 13—ആമുഖം: ഭൂമി​യിൽ യേശു​വി​ന്റെ അവസാ​നത്തെ ആഴ്‌ച

87 യേശു​വി​ന്റെ അവസാ​നത്തെ അത്താഴം

88 യേശു​വി​നെ അറസ്റ്റ്‌ ചെയ്യുന്നു

89 പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

90 യേശു ഗൊൽഗോ​ഥ​യിൽവെച്ച്‌ മരിക്കു​ന്നു

91 യേശു ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു

92 യേശു മീൻപി​ടു​ത്ത​ക്കാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു

93 യേശു സ്വർഗ​ത്തി​ലേക്കു തിരികെ പോകു​ന്നു

ഭാഗം 14—ആമുഖം: ക്രിസ്‌ത്യാ​നി​ത്വം വ്യാപി​ക്കു​ന്നു

94 ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

95 ഒന്നിനും അവരെ തടയാ​നാ​യില്ല

96 യേശു ശൗലിനെ തിര​ഞ്ഞെ​ടു​ക്കു​ന്നു

97 കൊർന്നേ​ല്യൊ​സി​നു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ന്നു

98 ക്രിസ്‌ത്യാ​നി​ത്വം അനേക​ദേ​ശ​ങ്ങ​ളി​ലേക്കു വ്യാപി​ക്കു​ന്നു

99 ഒരു ജയില​ധി​കാ​രി സത്യം പഠി​ക്കു​ന്നു

100 പൗലോ​സും തിമൊ​ഥെ​യൊ​സും

101 പൗലോ​സി​നെ റോമി​ലേക്ക്‌ അയയ്‌ക്കു​ന്നു

102 യോഹ​ന്നാ​നു​ണ്ടായ വെളി​പാട്‌

103 “അങ്ങയുടെ രാജ്യം വരേണമേ”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക