വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rj പേ. 16
  • ഉപസംഹാരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉപസംഹാരം
  • യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . .
യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . .
rj പേ. 16

ഉപസംഹാരം

യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ നിങ്ങൾ ആസ്വദിച്ച സന്തോ​ഷ​വേ​ളകൾ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ ഓർത്തെ​ടു​ക്കാ​റു​ണ്ടോ? പ്രോ​ത്സാ​ഹനം പകർന്ന ഒരു സഭാ​യോ​ഗം, ആവേശ​ക​ര​മായ ഒരു കൺ​വെൻ​ഷൻ, ശുശ്രൂ​ഷ​യി​ലെ രസകര​മായ ഒരു അനുഭവം, സഹോ​ദ​ര​ങ്ങ​ളിൽ ആരെങ്കി​ലു​മാ​യുള്ള ഒരു സ്‌നേ​ഹ​സം​ഭാ​ഷണം, ഇങ്ങനെ​യെ​ന്തെ​ങ്കി​ലും. . . ! എങ്കിൽ നിങ്ങൾ യഹോ​വയെ മറന്നി​ട്ടില്ല! അവൻ നിങ്ങ​ളെ​യും മറന്നി​ട്ടില്ല! നിങ്ങളു​ടെ വിശ്വ​സ്‌ത​സേ​വനം അവൻ വാത്സല്യ​ത്തോ​ടെ ഓർക്കു​ന്നു. തന്റെ അടുക്ക​ലേക്കു മടങ്ങാൻ നിങ്ങളെ സഹായി​ക്കാൻ ആകാം​ക്ഷ​യോ​ടി​രി​ക്കു​ക​യാണ്‌ യഹോവ!

“ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞു​നോ​ക്കും. ഒരു ഇടയൻ ചിതറി​പ്പോ​യി​രി​ക്കുന്ന . . . തന്റെ ആട്ടിൻകൂ​ട്ടത്തെ അന്വേ​ഷി​ക്കു​ന്ന​തു​പോ​ലെ ഞാൻ എന്റെ ആടുകളെ അന്വേ​ഷി​ച്ചു, . . . ചിതറി​പ്പോയ സകലസ്ഥ​ല​ങ്ങ​ളി​ലും​നി​ന്നു അവയെ വിടു​വി​ക്കും,” യഹോവ പറയുന്നു.—യെഹെ​സ്‌കേൽ 34:11, 12.

സന്തോഷവതികളായ സഹോദരിമാർ ഒരു കൺവെൻഷനിൽ സംബന്ധിച്ചതിന്റെ ഫോട്ടോ
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക