വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • rj പേ. 3
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . .
യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . .
rj പേ. 3

ഉള്ളടക്കം

ഭാഗം 1 യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബിൾക്കാ​ല​ങ്ങ​ളി​ലെ യഹോ​വ​യു​ടെ ദാസീ​ദാ​സ​ന്മാർ നമ്മൾ അനുഭ​വി​ക്കു​ന്ന​തു​പോ​ലുള്ള വെല്ലു​വി​ളി​കൾ നേരി​ട്ടി​ട്ടു​ള്ള​വ​രാണ്‌. യഹോവ അവരുടെ അടുക്ക​ലെ​ത്തു​ക​യും അവരെ സഹായി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. താൻ ഉറപ്പു പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ഇന്നും യഹോവ നമുക്കു​വേണ്ടി അതുതന്നെ ചെയ്യും. ശ്രദ്ധയും കരുത​ലും ഉള്ള സ്‌നേ​ഹ​നി​ധി​യായ ഇടയനാണ്‌ യഹോവ. കാണാ​തെ​പോയ തന്റെ ആടുകളെ അവൻ അന്വേ​ഷി​ക്കു​ക​യും തന്റെ അടുക്ക​ലേക്ക്‌ മടങ്ങി​വ​രാൻ അവരെ ക്ഷണിക്കു​ക​യും ചെയ്യുന്നു.

ഭാഗം 1 ‘കാണാതെപോയതിനെ ഞാൻ അന്വേഷിക്കും’

ഭാഗം 2-4 മടങ്ങി​വ​രാൻ തടസ്സം നിൽക്കുന്ന ചില കാര്യങ്ങൾ. . .

തന്റെ വിശ്വ​സ്‌ത​രായ ദാസീ​ദാ​സ​ന്മാർക്കു​പോ​ലും ചില സമയങ്ങ​ളിൽ ഉത്‌ക​ണ്‌ഠ​യും വ്രണി​ത​വി​കാ​ര​ങ്ങ​ളും കുറ്റ​ബോ​ധ​വും എല്ലാം ഉണ്ടായി​ട്ടുണ്ട്‌, അത്‌ അവരുടെ പ്രവർത്ത​നത്തെ ബാധി​ച്ചി​ട്ടു​മുണ്ട്‌. ഇവയെ​ല്ലാം മറിക​ട​ക്കാ​നും തന്റെ ജനത്തോ​ടൊ​പ്പം വീണ്ടും ഒത്തു​ചേ​രാ​നും സന്തോഷം വീണ്ടെ​ടു​ക്കാ​നും എല്ലാം യഹോവ അവരെ സഹായി​ച്ചത്‌ എങ്ങനെ​യെന്ന്‌ കാണുക.

ഭാഗം 2 ഉത്‌കണ്‌ഠകൾ—‘എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു’

ഭാഗം 3 മുറിവേറ്റ മനസ്സ്‌. . .നമുക്ക്‌ ‘പരാതിക്കു കാരണമുള്ളപ്പോൾ. . . ’

ഭാഗം 4 കുറ്റബോധം—“എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ”

ഭാഗം 5 യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ എങ്ങനെ മടങ്ങാം?

നിങ്ങൾ തന്റെ അടുക്ക​ലേക്ക്‌ മടങ്ങി​വ​രാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നതിന്റെ തെളി​വു​കൾ പരി​ശോ​ധി​ക്കുക. യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങിവന്ന ചില ക്രിസ്‌ത്യാ​നി​ക​ളു​ടെ അനുഭവം വായി​ച്ച​റി​യുക. സഭ അവരെ സ്വീക​രി​ച്ചത്‌ എങ്ങനെ, മൂപ്പന്മാർ അവരെ സഹായി​ച്ചത്‌ എങ്ങനെ, തീക്ഷ്‌ണ​ത​യോ​ടെ സേവനം പുനരാ​രം​ഭി​ക്കാൻ അവർക്ക്‌ കഴിഞ്ഞത്‌ എങ്ങനെ എന്നെല്ലാം മനസ്സി​ലാ​ക്കൂ.

ഭാഗം 5 ‘നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്കലേക്കു മടങ്ങിവരുക’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക