ഭാഗം 1
ക്രിസ്തുവിനെ “വന്ന് കാണൂ”
ഏതാണ്ട് 2,000 വർഷംമുമ്പാണ് യേശു ഭൂമിയിൽ ജീവിച്ചിരുന്നത്. എന്നാൽ ഇന്നും ദൈവപുത്രനെ നമുക്ക് ‘കാണാനാകും.’ (യോഹന്നാൻ 1:46) സുവിശേഷ വിവരണങ്ങൾ യേശുവിന്റെ വ്യക്തിത്വത്തെയും മനോഭാവത്തെയും പ്രവർത്തനരീതികളെയും അതിമനോഹരമായി വരച്ചുകാട്ടുന്നു. യേശുവിന്റെ ശ്രദ്ധേയമായ ഗുണങ്ങളെക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ഭാഗത്ത് നൽകിയിരിക്കുന്നത്.