ഭാഗം 4
“ദൈവം സ്നേഹമാണ്”
യഹോവയുടെ എല്ലാ ഗുണങ്ങളിലുംവെച്ച് പ്രമുഖമായതു സ്നേഹമാണ്. ഏറ്റവും ഹൃദ്യമായതും അതാണ്. രത്നസമാനമായ ഈ ഗുണത്തിന്റെ ചില മനോഹര വശങ്ങൾ നാം പരിശോധിക്കുമ്പോൾ “ദൈവം സ്നേഹമാണ്” എന്നു ബൈബിൾ പറയുന്നതിന്റെ കാരണം നാം കാണാനിടയാകും.—1 യോഹന്നാൻ 4:8.