ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
“നിനക്കുതന്നെ പ്രയോജനം ചെയ്യാൻ നിന്നെ പഠിപ്പിക്കുന്ന, നീ നടക്കേണ്ടുന്ന വഴിയിൽ നിന്നെ നടത്തുന്ന നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു.”—യെശ. 48:17, NW.
© 2001
WATCH TOWER BIBLE AND TRACT SOCIETY OF PENNSYLVANIA
All Rights Reserved
പബ്ലിഷേഴ്സ്
WATCH TOWER BIBLE AND TRACT SOCIETY OF INDIA
927/1 Addevishwanathapura, Rajanukunte, Bangalore 561 203, Karnataka, India.
2012 ജനുവരിയിൽ അച്ചടിച്ചത്
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഭാഗമായാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന എബ്രായ തിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നും ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം-ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്നും ഉള്ളതാണ്.