ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നുള്ളതാണ്. NW സൂചിപ്പിക്കുന്നത്, ആധുനിക ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തെയാണ്.
2019 നവംബറിൽ അച്ചടിച്ചത്
മലയാളം (la-MY)
© 2001 Watch Tower Bible and Tract Society of Pennsylvania
ചിത്രങ്ങൾക്കു കടപ്പാട്
പേജ് 12: NASA photo; പേജ് 13: മുകളിൽ: Courtesy of Israel Antiquities Authority; പേജ് 15: മുകളിൽ: Culver Pictures; മധ്യത്തിൽ: © Nobelstiftelsen; താഴെ: NASA and The Hubble Heritage Team (STScl/AURA); പേജ് 17: സൂപ്പർ കമ്പ്യൂട്ടർ: Photo courtesy of Sandia National Laboratories; പേജ് 18: എബ്രായ പാഠം: കാലിഫോർണിയയിലെ ക്ലെയർമൊണ്ടിലുള്ള പുരാതന ബൈബിൾ കൈയെഴുത്തുപ്രതികളുടെ സംരക്ഷണ-ഗവേഷണ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് ഈ ചിത്രം എടുത്തത്. എല്ലാ അവകാശങ്ങളും സംവരണം ചെയ്തിരിക്കുന്നു; പേജ് 25: UN PHOTO/Jean Pierre Laffont; പേജ് 30: Atomic cloud: USAF photo; സൈനികർ: U.S. Marine Corps photo; പട്ടിണിക്കോലങ്ങൾ: WHO/OXFAM