ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’
“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്പ്രവൃത്തിക്കും പൂർണമായി സജ്ജീകൃതൻ, ആയിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരേയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്, പ്രയോജനപ്രദവുമാകുന്നു.”—2 തിമൊഥെയൊസ് 3:16, 17, NW.
ആദ്യവും അവസാനവുമുളള അകത്തെ പുറംചട്ടചിത്രങ്ങൾ Pictorial Archive (Near Eastern History) Est. and Survey of Israel-ന് പകർപ്പവകാശമുളള ചിത്രങ്ങളിൽ അധിഷ്ഠിതമാണ്
മററു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉപയോഗിച്ചിരിക്കുന്ന ബൈബിൾഭാഷാന്തരം ‘സത്യവേദപുസ്തകം’ ആണ്. NW വരുന്നിടത്ത്, പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലുളള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—പരാമർശങ്ങളോടുകൂടിയതിൽനിന്നാണ്
കുറിപ്പ്: മററു പ്രകാരത്തിൽ സൂചിപ്പിക്കാതിരുന്നാൽ പ്രാമാണിക ഗ്രന്ഥകാരൻമാരിൽനിന്നുളള ഉദ്ധരണികൾ ലോബ് ക്ലാസ്സിക്കൽ ലൈബ്രറിയിൽനിന്നാണ്․