ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
പുതിയ ഭൂമിയിലേക്കുളള അതിജീവനം
നമ്മുടെ ഈ നാളുകളിൽ അതിജീവനം ഒരു പ്രമുഖ ചിന്താവിഷയം ആയിത്തീർന്നിരിക്കയാണ്. എന്നാൽ മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്നത് ഒരു ന്യൂക്ലിയർ യുദ്ധത്തെക്കാൾ വളരെയധികം ഭയാവഹമാണ്. അത് സ്രഷ്ടാവിനോടുതന്നെയുളള ഒരു കണക്കുബോധിപ്പിക്കലാണ്. അതിജീവകരുണ്ടായിരിക്കുമെന്നും അവർക്കുവേണ്ടി ഈ ഭൂമിയിൽതന്നെ മഹത്തായ പ്രത്യാശകൾ കാത്തിരിക്കുന്നെന്നും വിസ്മയകരമായ ബൈബിൾ പ്രവചനങ്ങൾ വ്യക്തമായി കാണിക്കുന്നു. അവരോടൊപ്പമായിരിക്കാൻ നിങ്ങളെ സഹായിക്കാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
—പ്രസാധകർ