ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
നിങ്ങളുടെ കുടുംബത്തിന് മററു സഹായികൾ
ഐക്യമുളള ഒരു സന്തുഷ്ടകുടുംബത്തിന് യഥാർത്ഥ മനോഹാരിതയുണ്ട്. എന്നിരുന്നാലും, ഇന്ന് കുടുംബജീവിതം കഠിനമായ സമ്മർദ്ദത്തിൻകീഴിൽ വന്നിരിക്കയാണ്. ചില രാജ്യങ്ങളിൽ, “കുടുംബത്തിനു നിലനിൽക്കാൻ കഴിയുമോ?” എന്നുപോലും ആളുകൾ ചോദിക്കുന്നു. കുടുംബക്രമീകരണത്തിന്റെ വിജയത്തിലുളള ഉറപ്പിന് നമുക്ക് സകല കാരണവുമുണ്ടെന്നു പ്രകടമാക്കാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇത് കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള ബുദ്ധിയുപദേശത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും ഏററവും നല്ല ഉറവ് വായനക്കാരനെ ചൂണ്ടിക്കാണിക്കുന്നു. ഇതു നിങ്ങളുടെ കുടുംബസന്തുഷ്ടിക്ക് സംഭാവന ചെയ്യുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആശിക്കുന്നു.
—പ്രസാധകർ