ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നത്
ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഹ്രസ്വവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ ഒരു അവതരണം നിങ്ങൾ ഇഷ്ടപ്പെടുമോ? അത്, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പോക്കററ് സൈസിലുളള പുസ്തകത്തിൽ ലഭ്യമാണ്. പൊതുജനങ്ങളുടെ ആവശ്യം പ്രമാണിച്ച് ഈ പുസ്തകത്തിന്റെ 6,74,00,000 പ്രതികൾ 114 ഭാഷകളിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
നിങ്ങൾക്കു ഭൂമിയിലെ പറുദീസ യിൽ എന്നേക്കും ജീവിക്കാൻ കഴിയും 30 അധ്യായങ്ങൾ 256 പേജുകൾ വെറും 20 രൂപക്ക് ബൈബിളിന്റെ അടിസ്ഥാനപഠിപ്പിക്കലുകൾ യുക്തിപരമായ ക്രമത്തിൽ
ചർച്ചചെയ്തിരിക്കുന്ന ബൈബിൾ സത്യങ്ങളിൽ ചിലത്:
● നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം
● മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
● നരകം ഏതുതരം സ്ഥലമാണ്?
● ദുഷ്ടാത്മാക്കൾ ശക്തരാണ്
● ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?
● പ്രാർഥനയിലൂടെ എങ്ങനെ സഹായം നേടാം?
● കുടുംബജീവിതം വിജയിപ്പിക്കൽ
കൂടാതെ, ചിത്രങ്ങളോടുകൂടിയതും വലുപ്പത്തിലുളളതുമായ 192 പേജുളള ഈ ജീവിതം മാത്രമാണോ ഉളളത്? എന്ന പുസ്തകവും ലഭ്യമാണ്. (തപാൽചെലവടക്കം 12 രൂപ മാത്രം).
ആകർഷകമായ ഈ പുസ്തകങ്ങൾ സ്വന്തമാക്കുന്നതിന് അടുത്തപേജിലെ വിലാസങ്ങളിലൊന്ന് ഉപയോഗിച്ചു തുക വാച്ച് ടവറിന് അയച്ചുതരുക. (വില മാററത്തിനു വിധേയം)