വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 1/10 പേ. 32
  • ഈ ലക്കത്തിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഈ ലക്കത്തിൽ
  • ഉണരുക!—2010
ഉണരുക!—2010
g 1/10 പേ. 32

ഈ ലക്കത്തിൽ

● ദാമ്പത്യം വിജയിപ്പിക്കാൻ സഹായിക്കുന്ന ഏഴുഘടകങ്ങൾ ഏതെല്ലാം? 3-9 പേജുകൾ കാണുക.

● മാതാപിതാക്കളെ മെച്ചമായി മനസ്സിലാക്കാൻ കൗമാരക്കാർക്ക്‌ എങ്ങനെ കഴിയും? 10-13 പേജുകൾ കാണുക.

● വിവാഹംകഴിക്കുന്നതിനുമുമ്പ്‌ ഒരുമിച്ചു ജീവിക്കുന്നത്‌ ശരിയാണോ? 28-29 പേജുകൾ കാണുക.

● ഒറ്റയ്‌ക്കു മക്കളെ വളർത്തിക്കൊണ്ടുവരുന്ന മാതാവിന്‌/പിതാവിന്‌ കുടുംബജീവിതം എങ്ങനെ വിജയിപ്പിക്കാം? 26-27 പേജുകൾ കാണുക.

● മാതാപിതാക്കൾ വിവാഹമോചനം നേടുമ്പോൾ പൊരുത്തപ്പെടാൻ കുട്ടികളെ എങ്ങനെ സഹായിക്കാം? 18-21 പേജുകൾ കാണുക.

ഉണരുക!-യുടെ ഈ പ്രത്യേക ലക്കത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചില വിഷയങ്ങളാണിവ.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിൽ അയയ്‌ക്കുക.

❑ ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തിന്റെ ഒരു കോപ്പി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

❑ സൗജന്യ ബൈബിൾപഠനത്തിനു താത്‌പര്യമുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക