വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 10/08 പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2008
  • സമാനമായ വിവരം
  • അപായമണി മുഴങ്ങുന്നുവോ?
    ഉണരുക!—2008
  • കാലാ​വസ്ഥാ വ്യതി​യാ​ന​വും നമ്മുടെ ഭാവി​യും—ബൈബിൾ പറയു​ന്നത്‌
    മറ്റു വിഷയങ്ങൾ
  • കാലാവസ്ഥ അതിന്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
    ഉണരുക!—2003
  • പ്രതിമകൾക്കു നിങ്ങളെ ദൈവത്തോട്‌ കൂടുതൽ അടുപ്പിക്കാൻ കഴിയുമോ?
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
ഉണരുക!—2008
g 10/08 പേ. 2

ഉള്ളടക്കം

2008 ഒക്ടോബർ - ഡിസംബർ

ആഗോള താപനം—ഭൂമി അപകടത്തിലോ?

ഇപ്പോൾ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, നമുക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്ന കാലാവസ്ഥാ മാറ്റങ്ങൾക്ക്‌ ആഗോളതാപനം വഴിവെച്ചേക്കാമെന്ന്‌ സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്നു. അവ നമ്മെ ആകുലപ്പെടുത്തണമോ? തെളിവുകൾ പരിശോധിക്കൂ.

3 അപായമണി മുഴങ്ങുന്നുവോ?

4 ഭൂമി ഭീഷണിയിലോ?

8 ഭൂമിയുടെ ഭാവി—ആരുടെ കൈകളിൽ?

10 വരുംതലമുറകളെ പോറ്റിപ്പുലർത്താൻ ഭൂമിക്കാകുമോ?

11 യുവജനങ്ങൾ ചോദിക്കുന്നു ആരാധന എങ്ങനെ ആസ്വാദ്യമാക്കാം?

14 സ്വാദറിയാനുള്ള പ്രാപ്‌തി—രൂപകൽപ്പനയോ?

15 ആൽബിനിസത്തെ അറിയുക

22 ബൈബിളിന്റെ വീക്ഷണം —ബഹുമാനാർഥമുള്ള സംബോധനകൾ ഉചിതമോ?

27 ഓർക്കാപ്പുറത്ത്‌ സഹായവുമായി ഉണരുക!

28 യുവജനങ്ങൾ ചോദിക്കുന്നു—പ്രലോഭനങ്ങളെ എനിക്കെങ്ങനെ ചെറുക്കാം?

31 ക്വോറ്റീ വിശേഷങ്ങൾ

32 തകർന്ന ഹൃദയത്തിന്റെ മുറിവുണക്കാൻ

കൊടുങ്കാറ്റിനെ വെല്ലുന്ന സ്‌നേഹം! 18

പ്രകൃതിവിപത്തിന്മധ്യേ പ്രകടമായ മനുഷ്യസ്‌നേഹത്തെക്കുറിച്ചു വായിക്കുക. ദുരന്തത്തിന്‌ ഇരയായവർക്ക്‌ സഹായമെത്തിക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്‌ത ദുരിതാശ്വാസ പ്രവർത്തകർക്ക്‌ പറയാനുള്ളത്‌ എന്താണ്‌?

സ്‌കൂളിലെ സമ്മർദം—എങ്ങനെ തരണം ചെയ്യും? 24

സ്‌കൂൾകുട്ടികൾക്ക്‌ മുഖ്യമായും സമ്മർദം സൃഷ്ടിക്കുന്നത്‌ എന്തൊക്കെയാണ്‌? അതിൽനിന്ന്‌ മോചനംനേടാൻ അവർക്ക്‌ എന്തുചെയ്യാനാകും?

[2-ാം പേജിലെ ചിത്രം]

ഓസ്‌ട്രേലിയയിൽ വരൾച്ച

[2-ാം പേജിലെ ചിത്രം]

ടുവാലുവിൽ വെള്ളപ്പൊക്കം

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

COVER: © Ingrid Visser/SeaPics.com; page 2: Australia: Photo by Jonathan Wood/Getty Images; Tuvalu: Gary Braasch/ZUMA Press

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക