ഉള്ളടക്കം
2004 നവംബർ 8
കുട്ടിയുടെ ആദ്യവർഷങ്ങൾ മാതാപിതാക്കൾ ചെയ്യേണ്ടത്
മക്കൾ മിടുക്കരായിത്തീരാ നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.എന്നാൽ അതൊരു യാഥാർഥ്യമാകു ന്നതു കാണാൻ അവർ എന്താണു ചെയ്യേണ്ടത്? നിങ്ങളുടെ കുട്ടിയുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം എന്താണ്?
3 ആദ്യവർഷങ്ങളിലെ പരിശീലനം എത്ര പ്രധാനമാണ്?
5 ആർദ്രപരിപാലനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 ദൈവത്തെ സ്നേഹിക്കാൻ ബാല്യംമുതൽ പഠിപ്പിക്കപ്പെട്ടു
16 പ്രായമായവരോട് നാം എങ്ങനെ പെരുമാറണം?
21 കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ
22 എനിക്കിഷ്ടമാണെന്ന് ഞാൻ എങ്ങനെ പറയും?
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ
32 യുവജനങ്ങൾക്കു വേണ്ടതുതന്നെ
ഗ്ലൊക്കോമ —കാഴ്ച കവരുന്ന കള്ളൻ18
സ്ഥിരാന്ധതയ്ക്കുള്ള മുഖ്യ കാരണങ്ങളിലൊന്നാണ് ഗ്ലൊക്കോമ. അപകടസാധ്യതയുള്ളത് ആർക്കാണ്, ഇത് ഒഴിവാക്കാൻ എങ്ങനെ കഴിയും?
അവ വംശനാശ ഭീഷണിയിൽ ആയിരിക്കുന്നത് എന്തുകൊണ്ട്?26
ഇന്ത്യയിലെ വിസ്മയമുണർത്തുന്ന വന്യമൃഗങ്ങളിൽ അനേകവും വംശനാശഭീഷണി നേരിടുന്നു. എന്താണു കാരണം?
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Arne Hodalic/www.ipak.org