വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g01 11/8 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2001
  • സമാനമായ വിവരം
  • ഭൂകമ്പത്തിലും കുലുങ്ങാത്ത സഹോദര ഐക്യം
    ഉണരുക!—2001
  • ഒരു ഏകീകൃത സഹോദരകുടുംബം
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ഭീകര ദൃശ്യങ്ങൾ ഒപ്പം പ്രത്യാശാ കിരണങ്ങളും
    ഉണരുക!—2002
  • ഞങ്ങളുടെ ക്രിസ്‌തീയ സാഹോദര്യത്തെ അനുഗ്രഹിക്ക
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
ഉണരുക!—2001
g01 11/8 പേ. 1-2

ഉള്ളടക്കം

2001 നവംബർ 8

ജീവിച്ചിരിക്കുന്നത്‌ മൂല്യ​വ​ത്താണ്‌ 3-12

സാധാ​ര​ണ​ഗ​തി​യിൽ ആളുകൾ ജീവനെ സ്‌നേ​ഹി​ക്കു​ക​യും അതിനെ മുറു​കെ​പ്പി​ടി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കി​ലും, ആത്മഹത്യ ചെയ്യു​ന്ന​വ​രു​ടെ എണ്ണം ലോക​വ്യാ​പ​ക​മാ​യി വർധി​ക്കു​ക​യാണ്‌. എന്താണ്‌ അതിനു കാരണം? അതിനു പിന്നിൽ മറഞ്ഞി​രി​ക്കുന്ന അടിസ്ഥാന ഘടകങ്ങൾ എന്തെല്ലാ​മാണ്‌? അപകട​ക​ര​മായ ഈ പ്രവണ​തയെ എങ്ങനെ ചെറു​ക്കാം?

3 ഒരു ആഗോള പ്രശ്‌നം

5 ആളുകൾ ജീവിതം അവസാ​നി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 നിങ്ങൾക്കു സഹായം ലഭ്യമാണ്‌

13 പകരം വീട്ടു​ന്ന​തിൽ എന്താണു തെറ്റ്‌?

18 മമ്മിയും പത്തു പെൺമ​ക്ക​ളും

20 കോഴി—സുലഭം, പ്രിയ​ങ്കരം

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 വിയറ്റ്‌നാ​മി​ലെ അറിയ​പ്പെ​ടാത്ത മൃഗങ്ങൾ

32 ഉണരുക! അദ്ദേഹ​ത്തി​ന്റെ ജീവൻ രക്ഷിച്ചു

ദൈവം എത്രമാ​ത്രം സഹിഷ്‌ണുത ഉള്ളവനാണ്‌?16

ദുഷ്ടത​യോ​ടുള്ള ദൈവ​ത്തി​ന്റെ സഹിഷ്‌ണു​തയെ എങ്ങനെ വിശദീ​ക​രി​ക്കാൻ കഴിയും?

ഭൂകമ്പ​ത്തി​ലും കുലു​ങ്ങാത്ത സഹോദര ഐക്യം23

ഈ വർഷാ​രം​ഭ​ത്തിൽ ഭൂകമ്പങ്ങൾ എൽ സാൽവ​ഡോ​റി​നെ പിടി​ച്ചു​ല​ച്ച​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഹോ​ദ​ര​വർഗം അവസര​ത്തി​നൊത്ത്‌ ഉയർന്നു​കൊണ്ട്‌ ആവശ്യ​മായ ദുരി​താ​ശ്വാ​സം പ്രദാനം ചെയ്‌തു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക