നിങ്ങളുടെ സമീപത്തുള്ള “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുക!
യഹോവയുടെ സാക്ഷികളുടെ ഇന്ത്യയിലെ ത്രിദിന കൺവെൻഷൻ പരമ്പര 1997 ഒക്ടോബർ 10-ന് ആരംഭിക്കുന്നു. മൊത്തം 18 കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. 1998 ജനുവരി ആദ്യംവരെ ഇതു തുടരുന്നതാണ്. പരിപാടികൾ ഇംഗ്ലീഷ്, കന്നട, കൊങ്കണി, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ നടത്തപ്പെടും.
പ്രചോദനാത്മകമായ അനേകം ബൈബിൾ അവതരണങ്ങളും പ്രായോഗികമായ പ്രകടനങ്ങളും നഷ്ടപ്പെടുത്തരുത്. ക്രിസ്ത്യാനികൾ ഉത്കണ്ഠയെ തരണം ചെയ്യുന്നതെങ്ങനെ എന്നതു സംബന്ധിച്ചുള്ള യഥാർഥ ജീവിത നാടകവും ആസ്വദിക്കുക. എല്ലാ സെഷനുകളിലും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് ഹാജരാകുക.
ഒക്ടോബർ 10-12
മുംബൈ (ഇംഗ്ലീഷ്): Assembly Hall of Jehovah’s Witnesses, G-37 South Avenue, Santacruz (W), Mumbai, Maharashtra 400 054
ഒക്ടോബർ 17-19
മുംബൈ (ഹിന്ദി): Mahakavi Kalidas Natyamandir, P.K. Road, Mulund (W), Mumbai, Maharashtra 400 080
ഒക്ടോബർ 24-26
പനാജി (ഗോവ) (കൊങ്കണി/ഇംഗ്ലീഷ്): Kala Academy Hall, Compal, Panaji, Goa 403 001
ഒക്ടോബർ 31-നവംബർ 2
ന്യൂഡൽഹി (ഹിന്ദി/ഇംഗ്ലീഷ്): Jawaharlal Nehru Auditorium, All India Institute of Medical Sciences, New Delhi, NCT
നവംബർ 7-9
ഷിമോഗ (കന്നട): Kuvempu Rangamandira, Shimoga, Karnataka.
നവംബർ 21-23
ബാംഗ്ലൂർ (തമിഴ്/ഇംഗ്ലീഷ്): East Railway Station Stadium, Frazer Town, Bangalore, Karnataka 560 005
ചിഞ്ച്വഡ്, (പൂനെ) (ഹിന്ദി/ഇംഗ്ലീഷ്): PCMC Auditorium, Opp. Chinchwad Telco, Chinchwad, Pune, Maharashtra 411 033
നവംബർ 28-30
വിജയവാഡ (തെലുങ്ക്/ഇംഗ്ലീഷ്): Jimkhana Grounds, Gandhi Nagar, Vijayawada, Andhra Pradesh 520 003
ഡിസംബർ 5-7
ആനന്ദ് (ഗുജറാത്തി): Municipal Town Hall, Anand-Vidyanagar Road, Anand, Gujarat 388 001
ചെന്നൈ (തമിഴ്/ഇംഗ്ലീഷ്): Kamaraj Arangam, 574-A, Anna Salai(Mount Road): Teynampet, Chennai, Tamil Nadu 600 006
ഡിസംബർ 12-14
ജാംഷഡ്പൂർ (ഹിന്ദി): The Milanee Hall, Bistupur, Jameshedpur, Bihar
കട്ടപ്പന (മലയാളം): Panchayathu Town Hall, Kattappana, Kerala
സിലിഗുരി (ഹിന്ദി/നേപ്പാളി): Railway Institute Auditorium, Central Colony, NJP Gate Bazar, Siliguri, West Bengal 734 425
ഡിസംബർ 26-28
കോട്ടയം (മലയാളം): Municipal Ground, Kottayam, Kerala
പോർട്ട്ബ്ലയർ (ഹിന്ദി): Dr. Ambedkar Auditorium, Port Blair, Andamans
തിരുച്ചിറപ്പള്ളി (തമിഴ്): Mangala Mahal, 3-A, Reynold’s Road, Cantonement (Near Court), Trichirapalli, Tamil Nadu 620 001
കൽക്കട്ട (ബംഗാളി/ഇംഗ്ലീഷ്): പിന്നീട് അറിയിക്കുന്നതാണ്
ജനുവരി 2-4 ’98
കോഴിക്കോട് (മലയാളം): Sait Maneklal Purshotham Memorial Hall (Gujarati School Auditorium), Beach Road, Kozhikode, Kerala 673 032