വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 3/22 പേ. 32
  • ഒരു സ്‌മരണീയ രാത്രി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു സ്‌മരണീയ രാത്രി
  • ഉണരുക!—1996
ഉണരുക!—1996
g96 3/22 പേ. 32

ഒരു സ്‌മര​ണീയ രാത്രി

നിങ്ങളെ ക്ഷണിക്കു​ന്നു

യേശുക്രിസ്‌തുവിന്റെ മരണത്തി​ന്റെ വാർഷിക സ്‌മാ​ര​കാ​ഘോ​ഷം

1996 ഏപ്രിൽ 2 ചൊവ്വാ​ഴ്‌ച

യഹോവയുടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാൾ

താൻ മരിച്ച​തി​ന്റെ തലേരാ​ത്രി​യിൽ യേശു​തന്നെ തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തി. അതൊരു ലളിത​മായ ചടങ്ങാ​യി​രു​ന്നു. നിങ്ങളു​ടെ വീടിന്റെ ഏറ്റവു​മ​ടു​ത്തുള്ള രാജ്യ​ഹാ​ളിൽവച്ച്‌ ഈ സുപ്ര​ധാന സംഭവം ആഘോ​ഷി​ക്കു​ന്ന​തിൽ തങ്ങളോ​ടൊ​പ്പം ചേരാൻ യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കു​ന്നു. കൃത്യ​മായ യോഗ​സ്ഥ​ല​വും സമയവും സംബന്ധിച്ച്‌ അറിയാൻ സ്ഥലത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക