“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
പ്രബോധനാത്മകമായ ഒരു പുതിയ ലഘുപത്രികയുടെ പേരായി സ്വീകരിച്ചിട്ടുള്ള മുകളിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ ദൈവത്തിൽനിന്നുള്ള ഒരു വാഗ്ദാനമാണ്. ആ വാഗ്ദാനം നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു? അത് എങ്ങനെ എപ്പോൾ നിവൃത്തിയേറും?
നിറപ്പകിട്ടാർന്ന 32 പേജുള്ള ഈ പ്രസിദ്ധീകരണം വായിച്ച് കണ്ടുപടിക്കുക. ഇതിന്റെ ഒരു പ്രതി സ്വീകരിക്കാൻ ആഗ്രഹിക്കുന്നപക്ഷം, ചുവടെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ചയക്കുക.
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന 32 പേജുള്ള ലഘുപത്രിക ഞാൻ സ്വീകരിക്കാനാഗ്രഹിക്കുന്നു. അതിനാൽ ഞാൻ ഇതോടൊന്നിച്ച് 3ക. അയയ്ക്കുന്നു.