വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g92 7/8 പേ. 32
  • 1914—ഒരു വഴിത്തിരിവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1914—ഒരു വഴിത്തിരിവ്‌
  • ഉണരുക!—1992
ഉണരുക!—1992
g92 7/8 പേ. 32

1914—ഒരു വഴിത്തി​രിവ്‌

ചരി​ത്ര​ത്തി​ലെ ഒരു വഴിത്തി​രി​വാ​യി​രു​ന്നു 1914 എന്ന്‌ ചരി​ത്ര​കാ​രൻമാർ പറയുന്നു. എന്നാൽ, അത്‌ അപ്രകാ​ര​മാ​യി​രി​ക്കു​മെന്ന്‌ ബൈബിൾ വളരെ​ക്കാ​ലം മുമ്പ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. 1914-നെക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു? അന്ന്‌ സംഭവി​ച്ച​തി​നാൽ നിങ്ങൾ എങ്ങനെ ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—നിങ്ങൾക്ക അത്‌ എങ്ങനെ കണ്ടെത്താം എന്ന പുസ്‌ത​ക​ത്തിൽ ഹൃദയാ​കർഷ​ക​മായ ഉത്തരങ്ങൾ പ്രദാനം ചെയ്യ​പ്പെ​ട്ടി​ക്കു​ന്നു. 70-ാം പേജിലെ “അടയാ​ള​പ്പെ​ടു​ത്ത​പ്പെട്ട വർഷം—പൊ.യു. 1914,” എന്ന ശീർഷകം കാണുക. 1986-ൽ പരിഷ്‌ക​രിച്ച ഈ പുസ്‌തകം 70 ഭാഷക​ളിൽ 4 കോടി 20 ലക്ഷം പ്രതി​ക​ളു​ടെ ശ്രദ്ധേ​യ​മായ വിതര​ണ​ത്തിൽ എത്തി​ച്ചേർന്നു.

ദയവായി, യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം? എന്ന 192 പേജുള്ള പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി എനിക്ക്‌ അയച്ചു തരിക.

ഞാൻ രൂ. 12.00 ഇതോ​ടൊ​ന്നിച്ച്‌ അയക്കുന്നു.

[32-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

U.S. National Archives photo

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക