പേജ് രണ്ട്
നാമെല്ലാം കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ നാം സ്നേഹിക്കുന്ന ആരെങ്കിലും കഷ്ടപ്പാട് അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. തീർച്ചയായും, മാനുഷചരിത്രം വിവിധ കാരണങ്ങളാൽ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ വർണ്ണനകളാൽ നിറഞ്ഞിരിക്കുന്നു. ദൈവം ഇത്ര ദീർഘകാലത്തേക്ക് കഷ്ടപ്പാട് അനുവദിച്ചതെന്തുകൊണ്ട്? കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?