വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 7/8 പേ. 25
  • വാർത്തക്കുവേണ്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വാർത്തക്കുവേണ്ടി
  • ഉണരുക!—1991
ഉണരുക!—1991
g91 7/8 പേ. 25

വാർത്ത​ക്കു​വേ​ണ്ടി

ഇരുപ​താം നൂററാ​ണ്ടിൽ ജീവി​ക്കുന്ന ആളുകൾ അവരുടെ മുൻഗാ​മി​ക​ളേ​ക്കാൾ ഏററവും പുതിയ വാർത്തകൾ ലഭിക്കു​ന്ന​വ​രാണ്‌. എന്നിരു​ന്നാ​ലും, നമുക്കു ലഭിക്കുന്ന വാർത്തകൾ എല്ലായ്‌പ്പോ​ഴും ശരിയാ​ണെന്ന്‌ യഥാർത്ഥ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​മോ? ചില​പ്പോ​ഴത്തെ വാർത്തകൾ പരസ്യ​ക്കാ​രു​ടെ​യും രാഷ്‌ട്രീ​യ​ക്കാ​രു​ടെ​യും അല്ലെങ്കിൽ മററു​ള്ള​വ​രു​ടെ​യും താൽപ്പ​ര്യ​ങ്ങൾക്കു​വേണ്ടി വളച്ചൊ​ടി​ക്ക​പ്പെ​ട്ട​വ​യാ​ണോ? കൂടാതെ നമുക്ക്‌ സാധാ​ര​ണ​യാ​യുള്ള വാർത്താ​സ​ര​ണി​ക​ളി​ലൂ​ടെ ലഭ്യമാ​കാൻ കഴിയാ​തെ പ്രധാ​ന​പ്പെട്ട വാർത്തകൾ നഷ്ടമാ​കു​ക​യാ​ണോ? ഉണരുക! പിൻവ​രുന്ന ലേഖന​ങ്ങ​ളിൽക്കൂ​ടി അത്തരം ചോദ്യ​ങ്ങൾ പരിഗ​ണി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക