വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 9/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1990
ഉണരുക!—1990
g90 9/8 പേ. 2

പേജ്‌ രണ്ട്‌

പുകവ​ലി​ക്ക​ണ​മോ വേണ്ടയോ, അതാണ്‌ ചോദ്യം.

നിങ്ങൾ ഒരു യുവാ​വാ​യി​രി​ക്കു​മ്പോ​ഴാണ്‌ സാധാ​ര​ണ​യാ​യി ഈ ചോദ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌. ഇതിൽ കടപ്പാട്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നില്ല. അത്‌ സ്വത​ന്ത്ര​മായ ഒരു തീരു​മാ​ന​മാണ്‌. എന്നാൽ മെഡിക്കൽ അധികൃ​തർ പറയു​ന്ന​ത​നു​സ​രിച്ച്‌, അത്‌ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഗൗരവ​മായ പ്രത്യാ​ഘാ​ത​ങ്ങ​ളു​ള​വാ​ക്കാ​വുന്ന ഒരു തീരു​മാ​ന​മാണ്‌. നിങ്ങൾ

എപ്പോൾ എങ്ങനെ മരിക്കു​മെന്നു പോലും അതിനു തീരു​മാ​നി​ക്കാൻ കഴിയും. അതു​കൊണ്ട്‌ സുപ്ര​ധാന ചോദ്യ​ങ്ങൾ ഉന്നയി​ക്ക​പ്പെ​ടു​ന്നു: പുകയി​ല​യു​ല്‌പ​ന്നങ്ങൾ

പരസ്യം​ചെ​യ്യു​ന്നത്‌ നീതി​യാ​ണോ? ക്രിസ്‌തീയ രാഷ്ട്രങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നവ തങ്ങളുടെ പുകയി​ല​യു​ല്‌പ​ന്നങ്ങൾ കയറ്റി​മ​തി​ചെ​യ്‌ത്‌ മറ്റു രാഷ്ട്ര​ങ്ങ​ളിൽ ഇറക്കു​ന്നത്‌

ധാർമ്മി​ക​മാ​യി ന്യായീ​ക​രി​ക്ക​ത്ത​ക്ക​താ​ണോ? സിഗരറ്റ്‌ വില്‌പ​ന​ക്കാർ രോഗ​വും മരണവു​മാ​ണോ വില്‌ക്കു​ന്നത്‌? ആളുകൾ പുകവ​ലി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന​തു​കൊണ്ട്‌ അത്‌ യഥാർത്ഥ​ത്തിൽ ഗൗരവ​മു​ള്ള​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക