ദൈവം ഇത അനുവദിക്കുന്നതെന്തുകൊണ്ട്?
ദുർവാർത്തകൾ ജീവിതത്തിലെ ഒരു വസ്തുതയാണ്, എന്നാൽ അത് ഇത്രയധികം വ്യാപകമായിരിക്കുന്നതെന്തുകൊണ്ട്? ഇത്രയധികം ദുഷ്ടതയുള്ളതെന്തുകൊണ്ട്? അതിന്റെ അസ്തിത്വത്തെ എങ്ങനെ സ്നേഹവാനായ ഒരു ദൈവത്തിലുള്ള വിശ്വാസവുമായി പൊരുത്തപ്പെടുത്താൻ കഴിയും? ദുഷ്ടത എന്നെങ്കിലും അവസാനിക്കുമോ?
ഇവക്കും മററു പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുമുള്ള ഉത്തരം ബൈബിളിൽ കാണപ്പെടുന്നു. ഉത്തരങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബാധിക്കുന്നു. അവയിൽ നിങ്ങളുടെ സന്തോഷം ഉൾപ്പെടുന്നു. നിങ്ങൾക്ക ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നത് നിങ്ങൾക്ക് ബൈബിളിന്റെ ഉത്തരങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രത്യാശ നൽകുന്ന ഒരു പുസ്തകമാണ്.
ഈ മാസികയിലെ പേജിന്റെ അതേ വലിപ്പമുള്ള ഈ പുസ്തകത്തിന്റെ 256 പേജുകൾ 150-ൽപരം പഠനചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, മിക്കവയും മനോഹര വർണ്ണത്തിൽ. ഇപ്പോൾ ഓർഡർ ചെയ്യുക. കേവലം രൂ. 30.00
ദയവായി, തപാൽചെലവടച്ച് നിങ്ങൾക്ക ഭൂമിയിലെ പരദീസായിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജുള്ള കട്ടിബയൻറിട്ട പുസ്തകം അയച്ചുതരിക. ഞാൻ രൂ. 30 ഇതോടൊപ്പം അയക്കുന്നു.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Background photo: U.S. National Archives