വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 11/8 പേ. 17
  • മയക്കുമരുന്നുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മയക്കുമരുന്നുകൾ
  • ഉണരുക!—1989
ഉണരുക!—1989
g89 11/8 പേ. 17

മയക്കു​മ​രു​ന്നു​കൾ

വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു കാൻസർപോ​ലെ നിയമ​വി​രുദ്ധ മയക്കു​മ​രു​ന്നു​വ്യാ​പാ​രം ഗോള​ത്തി​നു ചുററും അതിന്റെ സ്‌പർശി​നി​ക​ളാൽ പിടി​മു​റു​ക്കി​യി​രി​ക്കു​ക​യാണ്‌. “ലോക​ത്തി​ലെ ഏററം വലിയ ബിസി​നസ്സ്‌” എന്നു വിളി​ക്ക​പ്പെ​ടുന്ന അത്‌ സമാന്ത​ര​മി​ല്ലാത്ത കുററ​കൃ​ത്യ​ങ്ങ​ളു​ടെ​യും അഴിമ​തി​യു​ടെ​യും അക്രമ​ത്തി​ന്റെ​യും ഒരു യുഗത്തിന്‌ ജൻമ​മേ​കി​യി​രി​ക്കു​ന്നു. ഏററവും നിരാ​ശാ​ജ​നകം മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തിന്‌ ചെറു​പ്പ​ക്കാ​രു​ടെ​മേ​ലുള്ള ഫലമാണ്‌. ആരോ​ഗ്യ​പ്ര​ദ​വും ഉല്‌പാ​ദ​ക​വു​മായ ജീവി​ത​ത്തി​ന്റെ നഷ്ടം കണക്കു​കൂ​ട്ടാ​നാ​വാ​ത്ത​താണ്‌. “ഉണരുക!” വർദ്ധി​ച്ചു​വ​രുന്ന ഭീഷണി​യെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ക​യാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക