പേജ് രണ്ട്
നമ്മുടെ സങ്കീർണ്ണമായ തലച്ചോറിന്റെയും സമ്മിശ്രമായ ശരീരത്തിന്റെയും സൂക്ഷ്മമായ ഇന്ദ്രിയങ്ങളുടെയും സഹായത്താൽ നമുക്ക് ഭയാജനകമായ പർവതങ്ങളുടെയും കുളങ്ങളുടെയും മഹനീയ കാഴ്ചകളും ജീവിതത്തിലെ സംതൃപ്തികരമായ മറ്റനേകം കാര്യങ്ങളും ആസ്വദിക്കാൻ കഴിയും.