പേജ് രണ്ട്
നമ്മുടെ അനുദിനജീവിതത്തിൽ നാം നിരന്തരം പരസ്യത്തിന് വിധേയരാക്കപ്പെടുന്നു.
റെറലിവിഷനിലും റേഡിയോയിലും മാസികകളിലും വർത്തമാനപ്പത്രങ്ങളിലും മററു മഖാന്തരങ്ങളിലും, ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കാനാകാംക്ഷയുള്ളവർ നമുക്ക് അവ വാഗ്ദാനം ചെയ്യുന്നു. പരസ്യം ചെയ്യലിന്റെ നല്ല പോയിന്റുകൾ എന്തൊക്കെയാണ്, മോശപ്പെട്ട പോയിന്റുകൾ എന്തൊക്കെയാണ്? ഇതെല്ലാം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?