വളരുന്നതിൽ സഹായം
പ്രക്ഷുബ്ധമായ ഇക്കാലത്ത് വളരുന്നത് എളുപ്പമല്ല. യുവാക്കൾ നിരവധി പുതിയ സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയും ഗൗരവമുള്ള തീരുമാനങ്ങൾ എടുക്കുകയും വേണം. ഞാൻ പുകവലിക്കണോ? മയക്കുമരുന്ന് ഉപയോഗിക്കണോ? എതിർലിംഗത്തിൽപ്പെട്ടവരോട് എങ്ങനെ പെരുമാറുന്നതാണ് ഉചിതം? സ്വയംഭോഗവും സ്വവർഗ്ഗ സംഭോഗവും സംബന്ധിച്ചെന്ത്? ഒരു യുവാവ് ഇങ്ങനെ എഴുതി:
“എനിക്കിപ്പോൾ ഏതാണ്ട് 13 വയസ്സുണ്ട്. ഞാൻ യൗവനം പുസ്തകത്തിനുവേണ്ടി നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഈ വിഷമമേറിയ കാലത്ത് ഈ പുസ്‌തകം എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു. എന്റെ പ്രായത്തിലുള്ളവരും എന്നെക്കാൾ പ്രായം കൂടിയവരുമായ എല്ലാ കുട്ടികളും ഈ പുസ്‌തകം പഠിച്ചിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”
മുകളിൽ കാണുന്ന എല്ലാ ചോദ്യങ്ങളും മറ്റനേകം പ്രശ്നങ്ങളും ചർച്ചചെയ്തിരിക്കുന്ന ഈ പുസ്‌തകം നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക എന്നതാണ്. താഴെ കാണുന്ന കൂപ്പൺ പൂരിപ്പിച്ചയച്ച് ഒരു പ്രതി സമ്പാദിക്കുക. 10ക. മാത്രം.
നിങ്ങളുടെ യൗവനം—അത് പരമാവധി ആസ്വദിക്കുക എന്ന 192 പേജുള്ള പുസ്‌തകം തപാൽ ചെലവടച്ച് ദയവായി അയച്ചുതരിക. ഞാൻ 10ക. ഇതോടൊപ്പം അയയ്ക്കുന്നു.