വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 2/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1988
ഉണരുക!—1988
g88 2/8 പേ. 2

പേജ്‌ രണ്ട്‌

ഈ നൂറ്റാണ്ട്‌ ബഹുല​മായ സാമൂ​ഹിക മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചി​രി​ക്കു​ന്നു. മുൻത​ല​മു​റകൾ ഏറെയും ചെറിയ ഗ്രാമ​ങ്ങ​ളിൽ ഒതുങ്ങി ജീവി​ച്ചി​രു​ന്നു. ജോലി ഭവനത്തെ കേന്ദ്രീ​ക​രി​ച്ചാ​യി​രു​ന്ന​തി​നാൽ യാത്ര ഒരു ആഡംബ​ര​മാ​യി​രു​ന്നു. എന്നാൽ വ്യവസാ​യ​വൽക്ക​രണം അതിനു മാറ്റം വരുത്തി.

തൽഫല​മാ​യി, ജീവി​ത​ഗ​തി​വേഗം വർദ്ധിച്ചു. ആളുകൾ ജോലി സ്ഥലത്തെ​ത്താൻ പായു​ക​യാണ്‌, ധൃതഗ​തി​യിൽ ഷോപ്പിംഗ്‌ നടത്തുന്നു, തങ്ങളുടെ കുട്ടി​കളെ തിടു​ക്ക​ത്തിൽ നേഴ്‌സ​റി​ക​ളി​ലും ഡേ കെയർ കേന്ദ്ര​ങ്ങ​ളി​ലും ആക്കുന്നു, വാരാ​ന്ത്യ​ങ്ങ​ളിൽ ത്വരി​ത​ഗ​മനം ചെയ്യുന്നു—വിശ്ര​മി​ക്കാ​നെ​ന്നാണ്‌ സങ്കൽപ്പം. ജീവിതം റ്റൈം ക്ലോക്കു​ക​ളാ​ലും ട്രെയിൻ സമയപ്പ​ട്ടി​ക​ക​ളാ​ലും കട തുറക്കുന്ന സമയങ്ങ​ളാ​ലും നിയ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​താ​യി തോന്നു​ന്നു.

ഇന്നത്തെ അത്യാ​വേ​ശം​പൂണ്ട ഗതി​വേ​ഗത്തെ നേരി​ടാൻ കഴിയ​ത്ത​ക്ക​വണ്ണം നിങ്ങളു​ടെ ജീവി​ത​ത്തിൻമേൽ കൂടുതൽ നിയ​ന്ത്രണം നേടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക