ആദ്യമായി ഇത് ചെയ്തത് ആര്?
ജീവപ്രാണികൾ ആയിരക്കണക്കിനുവർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ കേവലം അനുകരണങ്ങൾ മാത്രമാണ് നമ്മുടെ അനേക കണ്ടുപിടുത്തങ്ങളും.
ഇവയെല്ലാം ആവശ്യത്തിൽ നിന്നും പരിണമിച്ചതാണോ?
അതോ ഈ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഈ പ്രാണികളിൽ സ്രഷ്ടിക്കപ്പെട്ടതാണോ? അങ്ങനെയെങ്കിൽ, ആരാൽ എപ്പോൾ?
ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന 256 പേജുകളുള്ള മനം കവരുന്ന പുസ്തകത്തിൽ നിന്നും കണ്ടുപിടിക്കുക. (ഈ പുസ്തകം ഇംഗ്ലീഷിൽ മാത്രം ലഭ്യം)
ദയവായി, ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന ഇംഗ്ലീഷ് പുസ്തകം തപാൽ ചെലവടച്ച് അയച്ചുതരിക. ചെറിയ സൈസ് പതിപ്പിനുവേണ്ടി ഞാൻ 15.00 രൂപ അയയ്ക്കുന്നു.
[32-ാം പേജിലെ ചിത്രങ്ങൾ]
വിദ്യുച്ഛക്തി
ജെററ് പ്രെപ്പൾഷെൻ
നാഴികമണികൾ
കടലാസ്
തെർമോമീറററുകൾ
സോണാർ