മുഴുഭൂമിയെയും പെട്ടെന്നു ഭരിക്കാൻ പോകുന്ന ഗവൺമെൻറിനെക്കുറിച്ച് വായിക്കുക
മുഴുഭൂമിക്കും വേണ്ടിയുള്ള അടുത്ത ഭരണം ഒരു ലോക ഗവൺമെൻറായിരിക്കും. “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകം ഈ ഗവൺമെൻറ് ഭൂമിയിലെ ഏതൽക്കാലഭരണങ്ങളെ മറിച്ചിടുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളെക്കുറിച്ച് പറയുന്നു. നിങ്ങൾ തുടർന്നു ജീവിക്കണമെങ്കിൽ, വരാൻപോകുന്ന ഈ ലോകഗവൺമെൻറിന് കീഴ്പ്പെട്ടിരിക്കണം. പെട്ടെന്നുതന്നെ ഭൂമിയുടെ ഭരണം ഏറ്റെടുക്കാൻ പോകുന്നവരെക്കുറിച്ച് വായിക്കുക.
നിങ്ങളുടെ പ്രതി ഇപ്പോൾ ലഭ്യമാക്കുക. 192 പേജുള്ള ഈ പുസ്തകത്തിന് കേവലം രൂ. 10 മാത്രം.
ദയവായി, “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകം തപാൽ ചെലവടച്ച് അയച്ചുതരിക. ഞാൻ രൂ. 10 അയക്കുന്നു.