വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g86 7/8 പേ. 32
  • ഒരു പരിവർത്തന ഘട്ടം—1914

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു പരിവർത്തന ഘട്ടം—1914
  • ഉണരുക!—1986
ഉണരുക!—1986
g86 7/8 പേ. 32

ഒരു പരിവർത്തന ഘട്ടം—1914

1914 ചരി​ത്ര​ത്തി​ലെ ഒരു പരിവർത്തന ഘട്ടം ആയിരു​ന്നു​വെ​ന്നു് ചരി​ത്ര​കാ​രൻമാർ പറയുന്നു. എന്നാൽ അതു് അങ്ങനെ ആയിരി​ക്കു​മെ​ന്നു് ബൈബിൾ നേര​ത്തെ​തന്നെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. 1914നെക്കുറിച്ചു് ബൈബിൾ എന്തുപ​റ​യു​ന്നു? അപ്പോൾ സംഭവി​ച്ച​തു് നിങ്ങളെ എങ്ങനെ ബാധി​ച്ചി​രി​ക്കു​ന്നു?

യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും-അതു് നിങ്ങൾക്കു് എങ്ങനെ കണ്ടെത്താം എന്ന പുസ്‌ത​ക​ത്തിൽ വിസ്‌മ​യി​പ്പി​ക്കുന്ന ഉത്തരങ്ങൾ നൽക​പ്പെ​ട്ട​രി​ക്കു​ന്നു. “പൊ.യു.1914 ഒരു അടയാ​ള​പ്പെ​ടു​ത്ത​പ്പെട്ട വർഷം” എന്ന 70-ാം പേജിൽ തുടങ്ങുന്ന തലക്കെട്ടു കാണുക.

അടുത്ത​കാ​ല​ത്തു് പരിഷ്‌ക്ക​രിച്ച ഈ പുസ്‌തകം ഇതുവരെ ശ്രദ്ധേ​യ​മായ 33 ദശലക്ഷം കോപ്പി​കൾ 66 ഭാഷക​ളിൽ പ്രചാ​ര​ത്തി​ലാ​യി​രി​ക്കു​ന്നു. നിങ്ങളു​ടെ പ്രതി​ക്കു് ആവശ്യ​പ്പെ​ടുക. കേവലം രൂ.10

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക