ടെലിവിഷൻ നിങ്ങളുടെ ശിശുപാലകനാണോ?
ടെലിവിഷൻ നിങ്ങളുടെ ശിശുപാലകനാണെങ്കിൽ ഭാവിയിൽ പ്രശ്നമുണ്ടായേക്കാം. അതുകൊണ്ട് അതിനെക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും നിങ്ങളുടെ കുട്ടികൾക്ക് നൽകുക.
മഹൽഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകത്തിന്റെ സഹായത്തോടെ അവരുടെ മനംകവരുകയും, അതേസമയം, അവരെ പഠിപ്പിക്കുകയും ചെയ്യുക. യേശു രോഗികളെ സുഖപ്പെടുത്തുന്നതും മരിച്ചവരെ ഉയർപ്പിക്കുന്നതും മറ്റ് അത്ഭുതപ്രവൃത്തികൾ ചെയ്യുന്നതും സംബന്ധിച്ച രസകരമായ കഥകൾ ഇതിലുണ്ട്. ബൈബിളിലെ ഈ സംഭവകഥകൾ വീണ്ടും വീണ്ടും കേൾക്കാൻ കുട്ടികൾക്ക് പ്രിയമാണ്.
192 പേജുള്ള ഈ സചിത്ര പുസ്തകത്തിന് തപാൽ ചെലവടക്കം 10ക. മാത്രം
മഹൽഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം തപാൽ ചെലവടച്ച് ദയവായി അയച്ചുതരിക.
ഞാൻ 10ക. ഇതോടൊപ്പം അയക്കുന്നു.