നിങ്ങൾക്കിതിൽ വിജയിക്കുവാൻ സാധിക്കുമോ?
അതിജീവന പരിശോധന
1. നിങ്ങൾ അഭിമുഖീകരിക്കുന്നതു അണുവായുധയുദ്ധത്തെക്കാൾ ഭയാജനകമായ ഒന്നാണോ?
2. എന്തൈങ്കിലും ഒരു മാർഗ്ഗം സമീപത്തുണ്ടോ?
3. ഇതു എപ്പോൾ പ്രതീക്ഷിക്കപ്പെടുന്നു.
4. അതിജീവിക്കുന്നതിനുള്ള അടയാളം നിങ്ങൾക്കു് ഇടപ്പെട്ടിട്ടുണ്ടോ?
ഒരു പുതിയ ഭൂമിയിലേക്കുള്ള അതിജീവനം