സാറാഫുകൾ സ്വർഗത്തിൽ യഹോവയുടെ സിംഹാസനത്തിനു ചുറ്റും നിലയുറപ്പിച്ചിരിക്കുന്ന ആത്മവ്യക്തികൾ. ഇതിന്റെ എബ്രായപദമായ സെറാഫിം എന്നതിന്റെ അക്ഷരാർഥം “കത്തുന്നവർ” എന്നാണ്.—യശ 6:2, 6.