മധ്യസ്ഥൻ രണ്ടു കക്ഷികളെ അനുരഞ്ജിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നയാൾ. മോശയെ നിയമ ഉടമ്പടിയുടെയും യേശുവിനെ പുതിയ ഉടമ്പടിയുടെയും മധ്യസ്ഥരായി തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നു.—ഗല 3:19; 1തിമ 2:5.