വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtsty
  • പയർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പയർ
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • സമാനമായ വിവരം
  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ആഫ്രിക്കയിലെ വിസ്‌മയകരമായ “ജീവവൃക്ഷം”
    ഉണരുക!—1995
  • ക്ഷമിക്കാൻ ഒരുക്കമുള്ള ഒരു പിതാവ്‌
    വീക്ഷാഗോപുരം—1997
  • അത്തിമരം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
പയർ
പയർ

പയർ

ഇവിടെ കാണുന്ന പയർ സെറാ​റ്റോ​ണിയ സൈലി​ക്വ എന്ന ശാസ്‌ത്ര​നാ​മ​മുള്ള മരത്തിന്റെ കായ്‌ക​ളാണ്‌. ആകർഷ​ക​മായ ഈ നിത്യ​ഹ​രി​ത​വൃ​ക്ഷം ഇസ്രാ​യേ​ലിൽ അങ്ങോ​ള​മി​ങ്ങോ​ള​വും മെഡിറ്ററേനിയൻ പ്രദേ​ശ​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലും കാണാം. ഈ വൃക്ഷത്തിന്‌ 9 മീ. (30 അടി) വരെ ഉയരം വരാറുണ്ട്‌. ഇതിലെ കായ്‌കൾക്ക്‌ 15 സെ.മീ. മുതൽ 25 സെ.മീ. വരെ നീളവും ഏതാണ്ട്‌ 2.5 സെ.മീ. വീതി​യും ആണുള്ളത്‌. പച്ച നിറത്തി​ലുള്ള ഈ കായ്‌കൾ മൂത്ത്‌ പാകമാ​കു​മ്പോൾ അതിന്റെ തോട്‌ പർപ്പിൾ കലർന്ന തവിട്ടു​നി​റ​മാ​കും. അവ കണ്ടാൽ നല്ല മിനു​സ​മുള്ള തുകൽപോ​ലി​രി​ക്കും. അവയുടെ ഉള്ളിൽ കുറെ, ഉരുളൻ പയറു​മ​ണി​ക​ളും അവയെ പൊതിഞ്ഞ്‌ കുഴമ്പു​രൂ​പ​ത്തി​ലുള്ള ഭക്ഷ്യ​യോ​ഗ്യ​മായ ഒരു പദാർഥ​വും കാണാം. ഒട്ടലുള്ള ആ വസ്‌തു​വി​നു മധുര​വു​മുണ്ട്‌. കുതിര, കന്നുകാ​ലി, പന്നി എന്നിവ​യ്‌ക്കുള്ള തീറ്റയാ​യി ഇന്നും ഈ പയർ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കു​ന്നു.

ബന്ധപ്പെട്ട തിരു​വെ​ഴുത്ത്‌:

ലൂക്ക 15:16

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക