ഹെർമോൻ പർവതത്തിന്റെ ദൃശ്യം, ഹൂലാ-താഴ്വര ജൈവസംരക്ഷണകേന്ദ്രത്തിൽനിന്ന്
വാഗ്ദത്തദേശത്തിന്റെ വടക്കേ അറ്റത്തുള്ള ഹെർമോൻ പർവതത്തിൽ പല കൊടുമുടികളുണ്ട്. അതിൽ ഏറ്റവും ഉയർന്ന കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 2,814 മീ. (9,232 അടി) ഉയരത്തിലാണ്. ആന്റി-ലബാനോൻ മലനിരയുടെ തെക്കേ അറ്റത്താണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. യേശു രൂപാന്തരപ്പെട്ടതു ഹെർമോൻ പർവതത്തിൽവെച്ചായിരിക്കാം.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: