വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 22
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 22:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പേര്‌.”

  • *

    അക്ഷ. “പ്രീതി.”

ഒത്തുവാക്യങ്ങള്‍

  • +സഭ 7:1

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 4 2017, പേ. 9

സുഭാഷിതങ്ങൾ 22:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കണ്ടുമു​ട്ടു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:26

സുഭാഷിതങ്ങൾ 22:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിഴ​യൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 38

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2016, പേ. 11

    ഉണരുക!,

    നമ്പർ 3 2016, പേ. 4

    3/8/1989, പേ. 21

സുഭാഷിതങ്ങൾ 22:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:9; സുഭ 18:12

സുഭാഷിതങ്ങൾ 22:5

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:14, 15

സുഭാഷിതങ്ങൾ 22:6

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:19; ആവ 6:6, 7; എഫ 6:4
  • +2തിമ 3:14, 15

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2021 പേ. 4-5

    3/8/1997, പേ. 26-27

    1/8/1993, പേ. 3, 9-10

    10/8/1992, പേ. 8

    5/8/1988, പേ. 8-9

    വീക്ഷാഗോപുരം,

    7/1/2008, പേ. 16

    6/1/2007, പേ. 31

    2/1/1999, പേ. 32

    12/1/1997, പേ. 6-8

    6/15/1997, പേ. 21

    10/15/1996, പേ. 21

    10/1/1993, പേ. 3-4

    സംതൃപ്‌ത ജീവിതം, പേ. 5

    കുടുംബ സന്തുഷ്ടി, പേ. 74-75, 85

സുഭാഷിതങ്ങൾ 22:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 4:1; മത്ത 18:25

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2017, പേ. 10

    ഉണരുക!,

    4/8/1999, പേ. 18-19

    വീക്ഷാഗോപുരം,

    3/15/1997, പേ. 20-21

സുഭാഷിതങ്ങൾ 22:8

ഒത്തുവാക്യങ്ങള്‍

  • +ഗല 6:7, 8
  • +സങ്ക 125:3

സുഭാഷിതങ്ങൾ 22:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നല്ല കണ്ണുള്ള​വന്‌.”

ഒത്തുവാക്യങ്ങള്‍

  • +ആവ 15:7, 8; സുഭ 11:25; എബ്ര 6:10

സുഭാഷിതങ്ങൾ 22:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കേസു​ക​ളും.”

സുഭാഷിതങ്ങൾ 22:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 45:2; സുഭ 16:13; മത്ത 5:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2010, പേ. 30

സുഭാഷിതങ്ങൾ 22:12

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:8-10

സുഭാഷിതങ്ങൾ 22:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൊതു​ച​ത്വ​ര​ത്തിൽവെച്ച്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:13-15

സുഭാഷിതങ്ങൾ 22:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അന്യസ്‌ത്രീ​ക​ളു​ടെ.” സുഭ 2:16 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:3; സഭ 7:26

സുഭാഷിതങ്ങൾ 22:15

ഒത്തുവാക്യങ്ങള്‍

  • +ഉൽ 8:21
  • +സുഭ 13:24; 19:18

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 100-101

    പഠനസഹായി—പരാമർശങ്ങൾ (2016), 10/2016,

    വീക്ഷാഗോപുരം,

    6/15/2008, പേ. 10-11

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 24

സുഭാഷിതങ്ങൾ 22:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:5; സുഭ 14:31

സുഭാഷിതങ്ങൾ 22:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:20
  • +സുഭ 15:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2022, പേ. 8

സുഭാഷിതങ്ങൾ 22:18

ഒത്തുവാക്യങ്ങള്‍

  • +സുഭ 2:10; 24:14
  • +സുഭ 15:7

സുഭാഷിതങ്ങൾ 22:22

അടിക്കുറിപ്പുകള്‍

  • *

    ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +സുഭ 23:10
  • +പുറ 23:6; ആമോ 5:12

സുഭാഷിതങ്ങൾ 22:23

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:12; സങ്ക 12:5

സുഭാഷിതങ്ങൾ 22:24

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 152

സുഭാഷിതങ്ങൾ 22:25

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:20

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 152

സുഭാഷിതങ്ങൾ 22:26

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:1-3

സുഭാഷിതങ്ങൾ 22:28

ഒത്തുവാക്യങ്ങള്‍

  • +ആവ 19:14; സുഭ 23:10; ഹോശ 5:10

സുഭാഷിതങ്ങൾ 22:29

ഒത്തുവാക്യങ്ങള്‍

  • +1ശമു 16:18, 19; 1രാജ 7:13, 14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 22:1സഭ 7:1
സുഭാ. 22:2പ്രവൃ 17:26
സുഭാ. 22:4സങ്ക 34:9; സുഭ 18:12
സുഭാ. 22:5സുഭ 4:14, 15
സുഭാ. 22:6ഉൽ 18:19; ആവ 6:6, 7; എഫ 6:4
സുഭാ. 22:62തിമ 3:14, 15
സുഭാ. 22:72രാജ 4:1; മത്ത 18:25
സുഭാ. 22:8ഗല 6:7, 8
സുഭാ. 22:8സങ്ക 125:3
സുഭാ. 22:9ആവ 15:7, 8; സുഭ 11:25; എബ്ര 6:10
സുഭാ. 22:11സങ്ക 45:2; സുഭ 16:13; മത്ത 5:8
സുഭാ. 22:12പ്രവൃ 13:8-10
സുഭാ. 22:13സുഭ 26:13-15
സുഭാ. 22:14സുഭ 5:3; സഭ 7:26
സുഭാ. 22:15ഉൽ 8:21
സുഭാ. 22:15സുഭ 13:24; 19:18
സുഭാ. 22:16സങ്ക 12:5; സുഭ 14:31
സുഭാ. 22:17സുഭ 13:20
സുഭാ. 22:17സുഭ 15:14
സുഭാ. 22:18സുഭ 2:10; 24:14
സുഭാ. 22:18സുഭ 15:7
സുഭാ. 22:22സുഭ 23:10
സുഭാ. 22:22പുറ 23:6; ആമോ 5:12
സുഭാ. 22:231ശമു 24:12; സങ്ക 12:5
സുഭാ. 22:25സുഭ 13:20
സുഭാ. 22:26സുഭ 6:1-3
സുഭാ. 22:28ആവ 19:14; സുഭ 23:10; ഹോശ 5:10
സുഭാ. 22:291ശമു 16:18, 19; 1രാജ 7:13, 14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 22:1-29

സുഭാ​ഷി​തങ്ങൾ

22 സത്‌പേര്‌* നേടു​ന്നതു സമ്പത്തി​നെ​ക്കാൾ പ്രധാനം;+

ആദരവ്‌* നേടു​ന്നതു സ്വർണ​ത്തെ​ക്കാ​ളും വെള്ളി​യെ​ക്കാ​ളും നല്ലത്‌.

 2 പണക്കാരനും പാവ​പ്പെ​ട്ട​വ​നും ഒരു കാര്യ​ത്തിൽ സാമ്യ​മുണ്ട്‌:*

രണ്ടു പേരെ​യും ഉണ്ടാക്കി​യത്‌ യഹോ​വ​യാണ്‌.+

 3 വിവേകമുള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു;

എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.*

 4 താഴ്‌മയുടെയും യഹോ​വ​ഭ​യ​ത്തി​ന്റെ​യും പ്രതി​ഫ​ലം

ധനവും മഹത്ത്വ​വും ജീവനും ആണ്‌.+

 5 വക്രതയുള്ള മനുഷ്യ​ന്റെ വഴിയിൽ മുള്ളു​ക​ളും കെണി​ക​ളും ഉണ്ട്‌;

എന്നാൽ ജീവനിൽ കൊതി​യു​ള്ളവൻ അതിൽനി​ന്ന്‌ മാറി​ന​ട​ക്കും.+

 6 ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക;+

വയസ്സാ​യാ​ലും അവൻ അതു വിട്ടു​മാ​റില്ല.+

 7 പണക്കാരൻ പാവ​പ്പെ​ട്ട​വനെ ഭരിക്കു​ന്നു;

കടം വാങ്ങു​ന്നവൻ കടം കൊടു​ക്കു​ന്ന​വന്റെ അടിമ.+

 8 അനീതി വിതയ്‌ക്കു​ന്നവൻ ആപത്തു കൊയ്യും;+

അവന്റെ ഉഗ്ര​കോ​പ​ത്തി​ന്റെ വടി ഇല്ലാതാ​കും.+

 9 കൈ അയച്ച്‌ ദാനം ചെയ്യുന്നവന്‌* അനു​ഗ്രഹം ലഭിക്കും;

ആഹാര​ത്തിൽ ഒരു പങ്ക്‌ അവൻ ദരി​ദ്രനു കൊടു​ക്കു​ന്ന​ല്ലോ.+

10 പരിഹാസിയെ ഓടി​ച്ചു​വി​ടുക;

അപ്പോൾ തർക്കങ്ങൾ ഇല്ലാതാ​കും;

വഴക്കും* നിന്ദയും അവസാ​നി​ക്കും.

11 ഹൃദയശുദ്ധി ഇഷ്ടപ്പെ​ടു​ക​യും ഹൃദ്യ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യു​ന്ന​വന്‌

രാജാ​വി​നെ സുഹൃ​ത്താ​യി കിട്ടും.+

12 യഹോവയുടെ കണ്ണുകൾ അറിവ്‌ കാക്കുന്നു;

എന്നാൽ ദൈവം വഞ്ചകന്റെ വാക്കുകൾ തകിടം​മ​റി​ക്കു​ന്നു.+

13 “പുറത്ത്‌ ഒരു സിംഹ​മുണ്ട്‌!

തെരുവിൽവെച്ച്‌* അത്‌ എന്നെ കൊല്ലും!” എന്നു മടിയൻ പറയുന്നു.+

14 വഴിപിഴച്ച സ്‌ത്രീകളുടെ* വായ്‌ ആഴമുള്ള ഒരു കുഴി.+

യഹോവ കുറ്റം വിധി​ക്കു​ന്നവൻ അതിൽ വീഴും.

15 കുട്ടികളുടെ ഹൃദയ​ത്തോ​ടു വിഡ്‌ഢി​ത്തം പറ്റി​ച്ചേർന്നി​രി​ക്കു​ന്നു;+

എന്നാൽ ശിക്ഷണ​ത്തി​നുള്ള വടി അതിനെ അവരിൽനി​ന്ന്‌ ദൂരെ അകറ്റും.+

16 സമ്പത്തു വാരി​ക്കൂ​ട്ടാ​നാ​യി പാവ​പ്പെ​ട്ട​വരെ ചതിക്കുന്നവനും+

സമ്പന്നന്മാർക്കു സമ്മാനങ്ങൾ നൽകു​ന്ന​വ​നും

ഒടുവിൽ ദരി​ദ്ര​നാ​കും.

17 ജ്ഞാനികളുടെ വാക്കുകൾ ചെവി​യോർത്ത്‌ കേൾക്കുക;+

അപ്പോൾ ഞാൻ നൽകുന്ന അറിവി​നെ​ക്കു​റിച്ച്‌ നിന്റെ ഹൃദയം ആഴമായി ചിന്തി​ക്കും.+

18 മനസ്സിന്റെ ആഴങ്ങളിൽ അവ സൂക്ഷി​ച്ചു​വെ​ച്ചാൽ നിനക്കു സന്തോഷം ലഭിക്കും;+

എപ്പോ​ഴും അവയെ​ല്ലാം നിന്റെ ചുണ്ടു​ക​ളി​ലു​ണ്ടാ​യി​രി​ക്കും.+

19 നീ യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ട​തിന്‌

ഞാൻ ഇതാ, നിനക്ക്‌ അറിവ്‌ തരുന്നു;

20 അറിവും മാർഗ​നിർദേ​ശ​വും പറഞ്ഞു​തന്ന്‌

ഞാൻ നിനക്ക്‌ എഴുതി​യി​ട്ടി​ല്ലേ?

21 നിന്നെ അയച്ചവന്റെ അടു​ത്തേക്കു കൃത്യ​മായ വിവര​ങ്ങ​ളു​മാ​യി മടങ്ങി​ച്ചെ​ല്ലാൻ

അതു നിന്നെ സത്യവും വിശ്വ​സ​നീ​യ​വും ആയ വാക്കുകൾ പഠിപ്പി​ച്ചി​ല്ലേ?

22 ദരിദ്രനാണല്ലോ എന്ന്‌ ഓർത്ത്‌ നീ ഒരാളെ കൊള്ള​യ​ടി​ക്ക​രുത്‌;*+

സാധു​ക്ക​ളെ നഗരക​വാ​ട​ത്തിൽവെച്ച്‌ തകർക്ക​രുത്‌.+

23 യഹോവ അവരുടെ കേസ്‌ വാദി​ക്കും;+

അവരെ ചതിക്കു​ന്ന​വ​രു​ടെ ജീവ​നെ​ടു​ക്കും.

24 ദേഷ്യക്കാരനോടു കൂട്ടു കൂടരു​ത്‌;

മുൻകോ​പി​യോ​ടു ചങ്ങാത്ത​മ​രുത്‌.

25 അങ്ങനെ ചെയ്‌താൽ നീ അവന്റെ വഴികൾ പഠിക്കു​ക​യും

കെണി​യിൽ അകപ്പെ​ടു​ക​യും ചെയ്യും.+

26 കൈ കൊടു​ത്ത്‌ ജാമ്യം നിൽക്കു​ന്ന​വ​രു​ടെ​യും

വായ്‌പ​യ്‌ക്ക്‌ ഉറപ്പു കൊടു​ക്കു​ന്ന​വ​രു​ടെ​യും കൂട്ടത്തിൽ കൂടരു​ത്‌.+

27 നിനക്ക്‌ അതു തിരി​ച്ചു​കൊ​ടു​ക്കാൻ കഴിയാ​തെ​വ​രു​മ്പോൾ

നീ കിടക്കുന്ന കിടക്ക നിനക്കു നഷ്ടപ്പെ​ടും.

28 നിന്റെ പൂർവി​കർ പണ്ടുപണ്ടേ സ്ഥാപിച്ച അതിർത്തി നീ മാറ്റരു​ത്‌.+

29 വിദഗ്‌ധനായ ജോലി​ക്കാ​രനെ നീ കണ്ടിട്ടു​ണ്ടോ?

അവൻ രാജാ​ക്ക​ന്മാ​രു​ടെ സന്നിധി​യിൽ നിൽക്കും;+

സാധാ​ര​ണ​ക്കാ​രു​ടെ മുന്നിൽ അവനു നിൽക്കേ​ണ്ടി​വ​രില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക