വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 16:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയ​ത്തി​ലു​ള്ളത്‌ അടുക്കി​വെ​ക്കു​ന്നതു മനുഷ്യ​നു​ള്ളത്‌.”

  • *

    അഥവാ “ശരിയായ മറുപടി.”

ഒത്തുവാക്യങ്ങള്‍

  • +യിര 1:9; ലൂക്ക 12:11, 12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 17

സുഭാഷിതങ്ങൾ 16:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശുദ്ധമാ​ണെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 15:13, 14; സങ്ക 36:1, 2; സുഭ 21:2; യിര 17:9
  • +1ശമു 16:6, 7; സുഭ 24:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 17-18

സുഭാഷിതങ്ങൾ 16:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിന്റെ പ്രവൃ​ത്തി​കൾ യഹോ​വ​യി​ലേക്ക്‌ ഉരുട്ടി​മാ​റ്റുക.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:5; ഫിലി 4:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 18

സുഭാഷിതങ്ങൾ 16:4

ഒത്തുവാക്യങ്ങള്‍

  • +പുറ 14:4; റോമ 9:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 18-19

സുഭാഷിതങ്ങൾ 16:5

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:16, 17; 8:13; 21:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    5/2019, പേ. 24

    വീക്ഷാഗോപുരം,

    5/15/2007, പേ. 19

സുഭാഷിതങ്ങൾ 16:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 3:19
  • +നെഹ 5:8, 9; 2കൊ 7:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 19

സുഭാഷിതങ്ങൾ 16:7

ഒത്തുവാക്യങ്ങള്‍

  • +ഉൽ 31:24; പുറ 34:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 19

സുഭാഷിതങ്ങൾ 16:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:16; യിര 17:11
  • +1തിമ 6:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 19

സുഭാഷിതങ്ങൾ 16:9

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:1; യിര 10:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 19-20

    സ്‌കൂൾ ഗൈഡ്‌ബുക്ക്‌, പേ. 75

സുഭാഷിതങ്ങൾ 16:10

ഒത്തുവാക്യങ്ങള്‍

  • +ആവ 17:18, 19; 1രാജ 3:28
  • +സങ്ക 72:1, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 20

സുഭാഷിതങ്ങൾ 16:11

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:36; സുഭ 11:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 20

സുഭാഷിതങ്ങൾ 16:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 29:14; വെളി 19:11
  • +സുഭ 20:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 20

സുഭാഷിതങ്ങൾ 16:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 101:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 20

സുഭാഷിതങ്ങൾ 16:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒഴിവാ​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 22:17, 18; 1രാജ 2:29
  • +സഭ 10:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 20

സുഭാഷിതങ്ങൾ 16:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:1, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 20

സുഭാഷിതങ്ങൾ 16:16

ഒത്തുവാക്യങ്ങള്‍

  • +സഭ 7:12
  • +സുഭ 4:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 8

സുഭാഷിതങ്ങൾ 16:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 8

സുഭാഷിതങ്ങൾ 16:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാലി​ട​റു​ന്ന​തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:2; ദാനി 4:30-32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 8-9

സുഭാഷിതങ്ങൾ 16:19

ഒത്തുവാക്യങ്ങള്‍

  • +യശ 57:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 9

സുഭാഷിതങ്ങൾ 16:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നന്മ കണ്ടെത്തും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2011, പേ. 25

    7/15/2007, പേ. 9-10

    6/1/1993, പേ. 20-21

സുഭാഷിതങ്ങൾ 16:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആകർഷ​ക​മായ വാക്കു​കൾക്ക്‌.” അക്ഷ. “ചുണ്ടു​ക​ളു​ടെ മധുര​ത്തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:7
  • +ലൂക്ക 4:22; കൊലോ 4:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 9-10

സുഭാഷിതങ്ങൾ 16:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 9-10

സുഭാഷിതങ്ങൾ 16:23

ഒത്തുവാക്യങ്ങള്‍

  • +സുഭ 22:17, 18; മത്ത 12:35

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 9-10

    3/15/1999, പേ. 15-16

    8/1/1993, പേ. 4

    പരിജ്ഞാനം, പേ. 143

സുഭാഷിതങ്ങൾ 16:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാവിന്‌.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:20-22; 12:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 10

സുഭാഷിതങ്ങൾ 16:25

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:12; മത്ത 7:22, 23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 10-11

സുഭാഷിതങ്ങൾ 16:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വായ്‌.”

ഒത്തുവാക്യങ്ങള്‍

  • +സഭ 6:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 11

സുഭാഷിതങ്ങൾ 16:27

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:12, 14
  • +യാക്ക 3:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 11

സുഭാഷിതങ്ങൾ 16:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തന്ത്രശാ​ലി.”

ഒത്തുവാക്യങ്ങള്‍

  • +യാക്ക 3:16
  • +ഉൽ 3:1; 1ശമു 24:9; റോമ 16:17

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 51

    വീക്ഷാഗോപുരം,

    7/15/2007, പേ. 11

    5/1/1991, പേ. 26

സുഭാഷിതങ്ങൾ 16:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 11-12

സുഭാഷിതങ്ങൾ 16:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 11-12

സുഭാഷിതങ്ങൾ 16:31

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മഹത്ത്വ​കി​രീ​ട​മാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 92:12-14
  • +ലേവ 19:32; ഇയ്യ 32:7; സുഭ 20:29

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 12

    1/15/2005, പേ. 8-9

    6/1/1990, പേ. 4

സുഭാഷിതങ്ങൾ 16:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പെട്ടെന്നു കോപി​ക്കാത്ത.”

  • *

    അക്ഷ. “തന്റെ ആത്മാവി​നെ ഭരിക്കു​ന്നവൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:29; യാക്ക 1:19
  • +സുഭ 25:28

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 152

    ഉണരുക!,

    നമ്പർ 3 2019, പേ. 6

    11/8/2001, പേ. 13-14

    വീക്ഷാഗോപുരം,

    7/15/2007, പേ. 12

    8/1/1988, പേ. 5

സുഭാഷിതങ്ങൾ 16:33

ഒത്തുവാക്യങ്ങള്‍

  • +സംഖ 26:55; സുഭ 18:18
  • +1ശമു 14:41, 42; പ്രവൃ 1:24, 26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2007, പേ. 12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 16:1യിര 1:9; ലൂക്ക 12:11, 12
സുഭാ. 16:21ശമു 15:13, 14; സങ്ക 36:1, 2; സുഭ 21:2; യിര 17:9
സുഭാ. 16:21ശമു 16:6, 7; സുഭ 24:12
സുഭാ. 16:3സങ്ക 37:5; ഫിലി 4:6, 7
സുഭാ. 16:4പുറ 14:4; റോമ 9:21
സുഭാ. 16:5സുഭ 6:16, 17; 8:13; 21:4
സുഭാ. 16:6പ്രവൃ 3:19
സുഭാ. 16:6നെഹ 5:8, 9; 2കൊ 7:1
സുഭാ. 16:7ഉൽ 31:24; പുറ 34:24
സുഭാ. 16:8സങ്ക 37:16; യിര 17:11
സുഭാ. 16:81തിമ 6:6
സുഭാ. 16:9സുഭ 16:1; യിര 10:23
സുഭാ. 16:10ആവ 17:18, 19; 1രാജ 3:28
സുഭാ. 16:10സങ്ക 72:1, 14
സുഭാ. 16:11ലേവ 19:36; സുഭ 11:1
സുഭാ. 16:12സുഭ 29:14; വെളി 19:11
സുഭാ. 16:12സുഭ 20:26
സുഭാ. 16:13സങ്ക 101:6
സുഭാ. 16:141ശമു 22:17, 18; 1രാജ 2:29
സുഭാ. 16:14സഭ 10:4
സുഭാ. 16:15സങ്ക 72:1, 6
സുഭാ. 16:16സഭ 7:12
സുഭാ. 16:16സുഭ 4:7
സുഭാ. 16:17സുഭ 10:9
സുഭാ. 16:18സുഭ 11:2; ദാനി 4:30-32
സുഭാ. 16:19യശ 57:15
സുഭാ. 16:21സുഭ 4:7
സുഭാ. 16:21ലൂക്ക 4:22; കൊലോ 4:6
സുഭാ. 16:23സുഭ 22:17, 18; മത്ത 12:35
സുഭാ. 16:24സുഭ 4:20-22; 12:18
സുഭാ. 16:25സുഭ 14:12; മത്ത 7:22, 23
സുഭാ. 16:26സഭ 6:7
സുഭാ. 16:27സുഭ 6:12, 14
സുഭാ. 16:27യാക്ക 3:6
സുഭാ. 16:28യാക്ക 3:16
സുഭാ. 16:28ഉൽ 3:1; 1ശമു 24:9; റോമ 16:17
സുഭാ. 16:31സങ്ക 92:12-14
സുഭാ. 16:31ലേവ 19:32; ഇയ്യ 32:7; സുഭ 20:29
സുഭാ. 16:32സുഭ 14:29; യാക്ക 1:19
സുഭാ. 16:32സുഭ 25:28
സുഭാ. 16:33സംഖ 26:55; സുഭ 18:18
സുഭാ. 16:331ശമു 14:41, 42; പ്രവൃ 1:24, 26
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 16:1-33

സുഭാ​ഷി​തങ്ങൾ

16 ഒരുവൻ ഹൃദയ​ത്തിൽ ചിന്തകൾ ഒരുക്കി​വെ​ക്കു​ന്നു;*

എന്നാൽ അവൻ നൽകുന്ന മറുപടി* യഹോ​വ​യിൽനി​ന്നു​ള്ളത്‌.+

 2 മനുഷ്യനു തന്റെ വഴിക​ളെ​ല്ലാം ശരിയെന്നു* തോന്നു​ന്നു;+

എന്നാൽ യഹോവ അവന്റെ ഉള്ളിലി​രു​പ്പു പരി​ശോ​ധി​ക്കു​ന്നു.+

 3 നീ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വയെ ഭരമേൽപ്പി​ക്കുക;*+

അപ്പോൾ നിന്റെ പദ്ധതികൾ വിജയി​ക്കും.

 4 എല്ലാം തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ യഹോവ ഇടയാ​ക്കു​ന്നു;

വിനാ​ശ​ദി​വ​സ​ത്തിൽ ദുഷ്ടന്മാർ നശിക്കാ​നും ഇടയാ​ക്കു​ന്നു.+

 5 ഹൃദയത്തിൽ അഹങ്കാ​ര​മു​ള്ള​വ​രെ​യെ​ല്ലാം യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌;+

ദൈവം അവരെ ശിക്ഷി​ക്കാ​തെ വിടി​ല്ലെന്ന്‌ ഉറപ്പാണ്‌.

 6 അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും തെറ്റിനു പരിഹാ​രം വരുത്തു​ന്നു;+

യഹോ​വ​യോ​ടു ഭയഭക്തി​യു​ള്ളവൻ തെറ്റിൽനി​ന്ന്‌ ഓടി​യ​ക​ലു​ന്നു.+

 7 യഹോവയ്‌ക്ക്‌ ഒരുവന്റെ വഴിക​ളിൽ പ്രസാദം തോന്നി​യാൽ

ശത്രു​ക്ക​ളെ​പ്പോ​ലും അവനു​മാ​യി സമാധാ​ന​ത്തി​ലാ​ക്കു​ന്നു.+

 8 അന്യായമായി നേടുന്ന വലിയ വരുമാനത്തെക്കാൾ+

നീതി​കൊണ്ട്‌ നേടുന്ന അൽപ്പം സമ്പത്താണു നല്ലത്‌.+

 9 പോകേണ്ട വഴി​യെ​ക്കു​റിച്ച്‌ മനുഷ്യൻ ഹൃദയ​ത്തിൽ പദ്ധതി​യി​ട്ടേ​ക്കാം;

എന്നാൽ യഹോ​വ​യാണ്‌ അവന്റെ കാലടി​കളെ നയിക്കു​ന്നത്‌.+

10 രാജാവിന്റെ വായിൽ ദൈവി​ക​തീ​രു​മാ​ന​മു​ണ്ടാ​യി​രി​ക്കണം;+

അദ്ദേഹം ഒരിക്ക​ലും ന്യായം തള്ളിക്ക​ള​യ​രുത്‌.+

11 കൃത്യതയുള്ള ത്രാസ്സു​ക​ളും തൂക്കങ്ങ​ളും യഹോ​വ​യിൽനിന്ന്‌;

സഞ്ചിയി​ലെ എല്ലാ തൂക്കക്ക​ട്ടി​ക​ളും ദൈവം നൽകി​യത്‌.+

12 നീതി നിമിത്തം സിംഹാ​സനം സുസ്ഥി​ര​മാ​യി​രി​ക്കു​ന്നു;+

അതിനാൽ രാജാ​ക്ക​ന്മാർ ദുഷ്‌ചെ​യ്‌തി​കൾ വെറു​ക്കു​ന്നു.+

13 നീതിയോടെയുള്ള സംസാരം രാജാ​ക്ക​ന്മാർക്കു പ്രിയം.

സത്യസ​ന്ധ​മാ​യി സംസാ​രി​ക്കു​ന്ന​വരെ അവർ സ്‌നേ​ഹി​ക്കു​ന്നു.+

14 രാജകോപം മരണദൂ​ത​നെ​പ്പോ​ലെ;+

എന്നാൽ ബുദ്ധി​യു​ള്ളവൻ അതു ശമിപ്പി​ക്കു​ന്നു.*+

15 രാജാവിന്റെ മുഖ​പ്ര​സാ​ദ​ത്തിൽ ജീവനു​ണ്ട്‌;

അദ്ദേഹ​ത്തി​ന്റെ പ്രീതി വസന്തകാ​ലത്തെ മഴമേ​ഘം​പോ​ലെ.+

16 ജ്ഞാനം നേടു​ന്നതു സ്വർണം സമ്പാദി​ക്കു​ന്ന​തി​നെ​ക്കാൾ ഏറെ നല്ലത്‌!+

വകതി​രിവ്‌ നേടു​ന്നതു വെള്ളി സമ്പാദി​ക്കു​ന്ന​തി​നെ​ക്കാൾ ഏറെ ശ്രേഷ്‌ഠം!+

17 നേരുള്ളവന്റെ പ്രധാ​ന​വീ​ഥി തിന്മ ഒഴിവാ​ക്കു​ന്നു;

തന്റെ വഴി കാക്കു​ന്നവൻ ജീവൻ സംരക്ഷി​ക്കു​ന്നു.+

18 തകർച്ചയ്‌ക്കു മുമ്പ്‌ അഹങ്കാരം;

വീഴ്‌ചയ്‌ക്കു* മുമ്പ്‌ അഹംഭാ​വം.+

19 അഹംഭാവികളോടൊപ്പം കൊള്ള​വ​സ്‌തു പങ്കിടു​ന്ന​തി​നെ​ക്കാൾ

സൗമ്യ​രോ​ടു​കൂ​ടെ താഴ്‌മ​യോ​ടി​രി​ക്കു​ന്നതു നല്ലത്‌.+

20 എല്ലാ കാര്യ​ത്തി​ലും ഉൾക്കാ​ഴ്‌ച കാണി​ക്കു​ന്നവൻ വിജയി​ക്കും;*

യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവൻ സന്തുഷ്ടൻ.

21 ഹൃദയത്തിൽ ജ്ഞാനമു​ള്ള​വനെ വകതി​രി​വു​ള്ളവൻ എന്നു വിളി​ക്കും;+

ദയയുള്ള വാക്കുകൾക്കു* സ്വാധീ​ന​ശ​ക്തി​യുണ്ട്‌.+

22 ഉൾക്കാഴ്‌ചയുള്ളവർക്ക്‌ അതു ജീവന്റെ ഉറവയാ​ണ്‌;

എന്നാൽ വിഡ്‌ഢി​ക​ളു​ടെ വിഡ്‌ഢി​ത്തം അവർക്കു ശിക്ഷണം നൽകുന്നു.

23 ബുദ്ധിയുള്ളവന്റെ ഹൃദയം അവന്റെ വായ്‌ക്ക്‌ ഉൾക്കാ​ഴ്‌ച​യേ​കു​ന്നു;+

അത്‌ അവന്റെ വാക്കു​കൾക്കു സ്വാധീ​ന​ശക്തി നൽകുന്നു.

24 ഹൃദ്യമായ സംസാരം തേനട​പോ​ലെ;

അതു ദേഹിക്കു* മധുര​വും അസ്ഥികൾക്ക്‌ ഔഷധ​വും ആണ്‌.+

25 ഒരു വഴി ശരിയാ​ണെന്നു ചില​പ്പോൾ ഒരുവനു തോന്നും;

എന്നാൽ അതു ചെന്നെ​ത്തു​ന്നതു മരണത്തി​ലാ​യി​രി​ക്കും.+

26 ജോലിക്കാരന്റെ വിശപ്പ്‌ അവനെ​ക്കൊണ്ട്‌ കഠിനാ​ധ്വാ​നം ചെയ്യി​ക്കു​ന്നു;

അവന്റെ വയറ്‌* അവനെ നിർബ​ന്ധി​ക്കു​ന്നു.+

27 ഒന്നിനും കൊള്ളാ​ത്തവൻ തിന്മ കുഴി​ച്ചെ​ടു​ക്കു​ന്നു;+

അവന്റെ സംസാരം എരിയുന്ന തീപോ​ലെ​യാണ്‌.+

28 വഴക്കാളി* കലഹം ഉണ്ടാക്കു​ന്നു;+

പരദൂ​ഷ​ണം പറയു​ന്നവൻ ഉറ്റസു​ഹൃ​ത്തു​ക്കളെ തമ്മില​ടി​പ്പി​ക്കു​ന്നു.+

29 അക്രമി അയൽക്കാ​രനെ വശീക​രിച്ച്‌

തെറ്റായ വഴിയേ കൊണ്ടു​പോ​കു​ന്നു.

30 അവൻ കണ്ണിറു​ക്കി​ക്കൊണ്ട്‌ തന്ത്രങ്ങൾ മനയുന്നു;

ചുണ്ടു കടിച്ചു​കൊണ്ട്‌ ദ്രോഹം പ്രവർത്തി​ക്കു​ന്നു.

31 നീതിയുടെ മാർഗ​ത്തിൽ നടക്കുന്നവർക്ക്‌+

നരച്ച മുടി സൗന്ദര്യ​കി​രീ​ട​മാണ്‌.*+

32 ശാന്തനായ* മനുഷ്യൻ+ ശക്തനാ​യ​വ​നെ​ക്കാൾ ശ്രേഷ്‌ഠൻ;

കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടി​ച്ചെ​ടു​ക്കു​ന്ന​വ​നെ​ക്കാൾ മികച്ചവൻ.+

33 മടിയിൽ നറുക്കി​ടു​ന്നു;+

എന്നാൽ തീരു​മാ​ന​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടേത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക