വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 13:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരുത്തൽ.”

ഒത്തുവാക്യങ്ങള്‍

  • +എബ്ര 12:7, 9
  • +1ശമു 2:22-25; സുഭ 9:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 21-22

സുഭാഷിതങ്ങൾ 13:2

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:14; 18:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 22

സുഭാഷിതങ്ങൾ 13:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വാക്കു​കളെ നിയ​ന്ത്രി​ക്കു​ന്നവൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 39:1; 141:3; സുഭ 21:23
  • +സുഭ 10:19; മത്ത 12:36

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 22

സുഭാഷിതങ്ങൾ 13:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തടിച്ചു​കൊ​ഴു​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:13-15
  • +സുഭ 10:4; 12:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 19

    9/15/2003, പേ. 22-23

സുഭാഷിതങ്ങൾ 13:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:163; സുഭ 8:13; എഫ 4:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 23

സുഭാഷിതങ്ങൾ 13:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 23

സുഭാഷിതങ്ങൾ 13:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 23-24

സുഭാഷിതങ്ങൾ 13:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശകാരം​പോ​ലും കേൾക്കേ​ണ്ടി​വ​രു​ന്നില്ല.”

ഒത്തുവാക്യങ്ങള്‍

  • +യിര 41:8
  • +യിര 39:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 24

സുഭാഷിതങ്ങൾ 13:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വെളിച്ചം ആഹ്ലാദി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:11
  • +സുഭ 24:20

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 1-2

    വീക്ഷാഗോപുരം,

    9/15/2003, പേ. 24

സുഭാഷിതങ്ങൾ 13:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൂടി​യാ​ലോ​ചി​ക്കു​ന്ന​വർക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 8:1
  • +സുഭ 11:2; 24:6; പ്രവൃ 15:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 24

സുഭാഷിതങ്ങൾ 13:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൈ​കൊ​ണ്ട്‌ ശേഖരി​ക്കുന്ന.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:8; യിര 17:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 25

സുഭാഷിതങ്ങൾ 13:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 143:7
  • +ഉൽ 21:5-7; ലൂക്ക 2:29, 30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2011, പേ. 31

    9/15/2003, പേ. 25

    9/1/2000, പേ. 16

    ഉണരുക!,

    9/8/1994, പേ. 14

    8/8/1991, പേ. 11

സുഭാഷിതങ്ങൾ 13:13

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:15, 16
  • +സങ്ക 19:8, 11; സുഭ 13:18

സുഭാഷിതങ്ങൾ 13:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിയമം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 24:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2003, പേ. 21

സുഭാഷിതങ്ങൾ 13:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 27-28

സുഭാഷിതങ്ങൾ 13:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:15
  • +1ശമു 25:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 28

സുഭാഷിതങ്ങൾ 13:17

ഒത്തുവാക്യങ്ങള്‍

  • +2ശമു 4:9, 10
  • +സുഭ 25:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 28-29

സുഭാഷിതങ്ങൾ 13:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശാസന.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 141:5; സുഭ 15:32; എബ്ര 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 29-30

സുഭാഷിതങ്ങൾ 13:19

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:47, 48
  • +ആമോ 5:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 30

സുഭാഷിതങ്ങൾ 13:20

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 4:13
  • +ഉൽ 34:1, 2

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 48

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 31-32

    ‘ദൈവസ്‌നേഹം’, പേ. 28-29

    വീക്ഷാഗോപുരം,

    7/15/2012, പേ. 15

    1/1/2011, പേ. 5

    8/15/2009, പേ. 20-21

    7/15/2004, പേ. 30

    ഉണരുക!,

    10/2006, പേ. 7

    4/8/2003, പേ. 14

സുഭാഷിതങ്ങൾ 13:21

ഒത്തുവാക്യങ്ങള്‍

  • +ആവ 28:20
  • +റോമ 2:9, 10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 30

സുഭാഷിതങ്ങൾ 13:22

ഒത്തുവാക്യങ്ങള്‍

  • +ആവ 6:10, 11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 30-31

    8/15/1997, പേ. 17

സുഭാഷിതങ്ങൾ 13:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവൻ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 31

സുഭാഷിതങ്ങൾ 13:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മകനു ശിക്ഷണം കൊടു​ക്കാ​ത്തവൻ; മകനു ശിക്ഷ കൊടു​ക്കാ​ത്തവൻ.”

  • *

    മറ്റൊരു സാധ്യത “ഉടനടി.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 3:12, 13; 1രാജ 1:5, 6; സുഭ 29:15
  • +ആവ 6:6, 7; സുഭ 19:18; 22:15; എഫ 6:4; എബ്ര 12:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2008, പേ. 14

    9/1/2007, പേ. 23

    7/15/2004, പേ. 31

    4/1/1990, പേ. 27

    ഉണരുക!,

    10/8/1992, പേ. 7

    5/8/1988, പേ. 11

    സമാധാനം, പേ. 172-173

സുഭാഷിതങ്ങൾ 13:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:10; 37:25
  • +യശ 65:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 31

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 13:1എബ്ര 12:7, 9
സുഭാ. 13:11ശമു 2:22-25; സുഭ 9:7
സുഭാ. 13:2സുഭ 12:14; 18:20
സുഭാ. 13:3സങ്ക 39:1; 141:3; സുഭ 21:23
സുഭാ. 13:3സുഭ 10:19; മത്ത 12:36
സുഭാ. 13:4സുഭ 26:13-15
സുഭാ. 13:4സുഭ 10:4; 12:24
സുഭാ. 13:5സങ്ക 119:163; സുഭ 8:13; എഫ 4:25
സുഭാ. 13:6സങ്ക 25:21
സുഭാ. 13:7സുഭ 12:9
സുഭാ. 13:8യിര 41:8
സുഭാ. 13:8യിര 39:10
സുഭാ. 13:9സങ്ക 97:11
സുഭാ. 13:9സുഭ 24:20
സുഭാ. 13:10ന്യായ 8:1
സുഭാ. 13:10സുഭ 11:2; 24:6; പ്രവൃ 15:5, 6
സുഭാ. 13:11സുഭ 28:8; യിര 17:11
സുഭാ. 13:12സങ്ക 143:7
സുഭാ. 13:12ഉൽ 21:5-7; ലൂക്ക 2:29, 30
സുഭാ. 13:132ദിന 36:15, 16
സുഭാ. 13:13സങ്ക 19:8, 11; സുഭ 13:18
സുഭാ. 13:14സുഭ 24:14
സുഭാ. 13:16സുഭ 14:15
സുഭാ. 13:161ശമു 25:25
സുഭാ. 13:172ശമു 4:9, 10
സുഭാ. 13:17സുഭ 25:25
സുഭാ. 13:18സങ്ക 141:5; സുഭ 15:32; എബ്ര 12:11
സുഭാ. 13:191രാജ 1:47, 48
സുഭാ. 13:19ആമോ 5:10
സുഭാ. 13:20പ്രവൃ 4:13
സുഭാ. 13:20ഉൽ 34:1, 2
സുഭാ. 13:21ആവ 28:20
സുഭാ. 13:21റോമ 2:9, 10
സുഭാ. 13:22ആവ 6:10, 11
സുഭാ. 13:241ശമു 3:12, 13; 1രാജ 1:5, 6; സുഭ 29:15
സുഭാ. 13:24ആവ 6:6, 7; സുഭ 19:18; 22:15; എഫ 6:4; എബ്ര 12:6
സുഭാ. 13:25സങ്ക 34:10; 37:25
സുഭാ. 13:25യശ 65:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 13:1-25

സുഭാ​ഷി​തങ്ങൾ

13 ബുദ്ധി​യുള്ള മകൻ അപ്പന്റെ ശിക്ഷണം സ്വീക​രി​ക്കു​ന്നു;+

എന്നാൽ പരിഹാ​സി ശാസന* ശ്രദ്ധി​ക്കു​ന്നില്ല.+

 2 തന്റെ സംസാ​ര​ത്തി​ന്റെ ഫലമായി ഒരുവൻ നന്മ ആസ്വദി​ക്കും;+

എന്നാൽ അക്രമം ചെയ്യാൻ വഞ്ചകർ കൊതി​ക്കു​ന്നു.

 3 വായ്‌ക്കു കാവൽ ഏർപ്പെടുത്തുന്നവൻ* സ്വന്തം ജീവൻ രക്ഷിക്കു​ന്നു;+

എന്നാൽ വായ്‌ മലർക്കെ തുറക്കു​ന്നവൻ നശിച്ചു​പോ​കും.+

 4 മടിയൻ ഒരുപാ​ടു കൊതി​ച്ചി​ട്ടും ഒന്നും നേടു​ന്നില്ല;+

എന്നാൽ അധ്വാ​ന​ശീ​ല​മു​ള്ളവർ സംതൃ​പ്‌ത​രാ​കും.*+

 5 നീതിമാൻ നുണ വെറു​ക്കു​ന്നു;+

എന്നാൽ ദുഷ്ടന്മാ​രു​ടെ ചെയ്‌തി​കൾ അപമാ​ന​വും നിന്ദയും വരുത്തു​ന്നു.

 6 നിഷ്‌കളങ്കപാതയിൽ നടക്കു​ന്ന​വനെ നീതി സംരക്ഷി​ക്കു​ന്നു;+

എന്നാൽ ദുഷ്ടത പാപിയെ നശിപ്പി​ക്കു​ന്നു.

 7 ഒന്നുമില്ലാഞ്ഞിട്ടും ധനിക​രാ​യി നടിക്കുന്ന ചിലരു​ണ്ട്‌;+

ഒരുപാ​ടു സമ്പത്തു​ണ്ടാ​യി​ട്ടും ദരി​ദ്ര​രെന്നു നടിക്കു​ന്ന​വ​രു​മുണ്ട്‌.

 8 സമ്പത്ത്‌ ഒരു മനുഷ്യ​ന്റെ ജീവനു മോച​ന​വി​ല​യാണ്‌;+

എന്നാൽ ദരി​ദ്രനു ഭീഷണി​പോ​ലും ഉണ്ടാകു​ന്നില്ല.*+

 9 നീതിമാന്റെ വെളിച്ചം ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കു​ന്നു;*+

എന്നാൽ ദുഷ്ടന്റെ വിളക്കു കെട്ടു​പോ​കും.+

10 അഹംഭാവം കലഹങ്ങ​ളി​ലേ അവസാ​നി​ക്കൂ;+

എന്നാൽ ഉപദേശം തേടുന്നവർക്കു* ജ്ഞാനമു​ണ്ട്‌.+

11 പെട്ടെന്ന്‌ ഉണ്ടാക്കുന്ന സമ്പത്തു കുറഞ്ഞു​കു​റ​ഞ്ഞു​പോ​കും;+

എന്നാൽ അൽപ്പാൽപ്പ​മാ​യി നേടുന്ന* സമ്പത്തു കൂടി​ക്കൂ​ടി​വ​രും.

12 പ്രതീക്ഷകൾ നിറ​വേ​റാൻ വൈകു​മ്പോൾ ഹൃദയം തകരുന്നു;+

എന്നാൽ നിറ​വേ​റിയ ആഗ്രഹം ജീവവൃ​ക്ഷം​പോ​ലെ​യാണ്‌.+

13 ഉപദേശം പുച്ഛി​ച്ചു​ത​ള്ളു​ന്നവൻ അതിന്റെ ദാരു​ണ​ഫലം അനുഭ​വി​ക്കും;+

എന്നാൽ കല്‌പ​നകൾ ആദരി​ക്കു​ന്ന​വനു പ്രതി​ഫലം കിട്ടും.+

14 ബുദ്ധിയുള്ളവന്റെ ഉപദേശം* ജീവന്റെ ഉറവാണ്‌;+

അതു മരണത്തി​ന്റെ കുടു​ക്കു​ക​ളിൽനിന്ന്‌ ഒരുവനെ രക്ഷിക്കു​ന്നു.

15 നല്ല ഉൾക്കാ​ഴ്‌ച​യു​ള്ള​വനു പ്രീതി ലഭിക്കു​ന്നു;

എന്നാൽ വഞ്ചകരു​ടെ വഴി കുണ്ടും കുഴി​യും നിറഞ്ഞ​താണ്‌.

16 വിവേകിയായ മനുഷ്യൻ അറിവ്‌ നേടി കാര്യങ്ങൾ ചെയ്യുന്നു;+

എന്നാൽ വിഡ്‌ഢി തന്റെ വിഡ്‌ഢി​ത്തം തുറന്നു​കാ​ട്ടു​ന്നു.+

17 ദുഷ്ടനായ സന്ദേശ​വാ​ഹകൻ പ്രശ്‌ന​ങ്ങ​ളിൽ അകപ്പെ​ടു​ന്നു;+

എന്നാൽ വിശ്വ​സ്‌ത​നായ ദൂതൻ സുഖ​പ്പെ​ടു​ത്തു​ന്നു.+

18 ശിക്ഷണം വകവെ​ക്കാ​ത്ത​വനു ദാരി​ദ്ര്യ​വും അപമാ​ന​വും വരും;

എന്നാൽ തിരുത്തൽ* സ്വീക​രി​ക്കു​ന്ന​വനു മഹത്ത്വം ലഭിക്കും.+

19 ആഗ്രഹങ്ങൾ സാധി​ക്കു​ന്നതു മധുരി​ക്കുന്ന ഒരു അനുഭ​വ​മാണ്‌;+

എന്നാൽ തെറ്റിൽനി​ന്ന്‌ അകന്നു​മാ​റാൻ വിഡ്‌ഢി​ക്ക്‌ ഇഷ്ടമില്ല.+

20 ജ്ഞാനികളുടെകൂടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും;+

എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.+

21 പാപികളെ ആപത്തു പിന്തു​ട​രു​ന്നു;+

എന്നാൽ നീതി​മാ​ന്മാർക്ക്‌ ഐശ്വ​ര്യ​സ​മൃ​ദ്ധി ലഭിക്കു​ന്നു.+

22 നല്ല മനുഷ്യൻ കൊച്ചു​മ​ക്കൾക്കു​വേണ്ടി അവകാശം കരുതി​വെ​ക്കു​ന്നു;

എന്നാൽ പാപി സ്വരു​ക്കൂ​ട്ടിയ സമ്പത്തു നീതി​മാ​നു ലഭിക്കും.+

23 ദരിദ്രന്റെ വയലിൽ ധാരാളം വിളവ്‌ ഉണ്ടാകു​ന്നു;

എന്നാൽ അനീതി നിമിത്തം അതു* നശിച്ചു​പോ​യേ​ക്കാം.

24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറു​ക്കു​ന്നു;+

എന്നാൽ മകനെ സ്‌നേ​ഹി​ക്കു​ന്നവൻ അവനു നല്ല* ശിക്ഷണം കൊടു​ക്കു​ന്നു.+

25 നീതിമാൻ വയറു നിറയെ ആഹാരം കഴിച്ച്‌ സംതൃ​പ്‌ത​നാ​കു​ന്നു;+

എന്നാൽ ദുഷ്ടന്റെ വയറ്‌ ഒഴിഞ്ഞു​കി​ട​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക